"സോഫീ ജെർമെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

469 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Grave, Sophie Germain.jpg|thumb|right|Grave of Sophie Germain in Père Lachaise Cemetery]]
'''സോഫീ ജെർമെയിൻ''' ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞ, ഫിസിസ്റ്റ്, തത്ത്വചിന്തക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. [[പാരീസ് അക്കാഡമി ഓഫ് സയൻസ്]]-ൽ നിന്നും അവർ ഇലാസ്റ്റിവിറ്റി തിയറിയിൽ ഗ്രാൻഡ് പ്രൈസ് നേടുകയുണ്ടായി. 1637 ൽ ഡയോഫാന്റസിന്റെ അരിത്തമെറ്റിക്ക എന്ന പുസ്തകത്തിന്റെ മാർജിനിൽ സുപ്രസിദ്ധ സംഖ്യാസിദ്ധാന്തികനായ [[പിയർ ഡി ഫെർമ]] എഴുതിവെച്ച ഗണിതശാസ്ത്ര കുറുപ്പായ [[ഫെർമായുടെ അവസാന സിദ്ധാന്തം]] എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സോഫീ ജെർമെയിന്റെ പ്രവർത്തനം 100 വർഷത്തിനുശേഷമുള്ള ഗണിതശാസ്ത്രമുന്നേറ്റത്തിന് വഴിതെളിച്ചു.{{sfn|Del Centina|2008|page=373}}
 
 
 
 
 
 
==ഇതും കാണുക==
*[http://kids.love.science/grandpa_benny_goes_to_school.html Sophie Germain in the illustrated story] at the Kids Love Science project
{{Authority control}}
 
{{DEFAULTSORT:Germain, Sophie}}
[[Category:1776 births]]
[[Category:1831 deaths]]
[[Category:19th-century French mathematicians]]
[[Category:18th-century women scientists]]
[[Category:19th-century women scientists]]
[[Category:Women mathematicians]]
[[Category:Number theorists]]
[[Category:Deaths from breast cancer]]
[[Category:Deaths from cancer in France]]
[[Category:French physicists]]
[[Category:Women physicists]]
[[Category:French women philosophers]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2944855" എന്ന താളിൽനിന്ന് ശേഖരിച്ചത്