"താരിഖ് ബിൻ സിയാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒരു ചരിത്രപുസ്തകത്തിൽ കണ്ടില്ല
വരി 13:
ഇന്നത്തെ അൾജീരിയയിലാണ് ഇദ്ദേഹം ജനിച്ചത്.
==പടയോട്ടം==
711 ഏപ്രിൽ മാസത്തിൽ താരീഖും സൈന്യവും ജിബ്രാൾട്ടറിൽ വന്നിറങി. ഉടനെത്തന്നെ താരീഖ് കപ്പലുകളെല്ലാം കത്തിച്ചു കളഞു. ഷേഷം അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗം ചരിത്രപ്രസിധമാണ്. "നിങളുടെ മുമ്പിൽ സൈന്യവും പിമ്പിൽ സമുദ്രവും. നിങൾക്ക് ഇനി രണ്ടായാലും മരണം. മരണത്തിനുള്ള രീതി തെരഞെടുക്കാവുന്നതു വീരപോരാട്ടം തന്നെ." റോഡറിക്ക് രാജാവിനെ പരാജയപ്പെടുത്തുകയും, വധിക്കുകയും ചെയ്തു കൊണ്ട് ജൂലൈ 19, 711 ന്ന് മുസ്ലിം സൈന്യം യൂറോപ്പിലേക്ക് ആദ്യമായി പ്രവേശിച്ചു.
 
==അന്ത്യം==
"https://ml.wikipedia.org/wiki/താരിഖ്_ബിൻ_സിയാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്