"ജനുവരി 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 5:
<onlyinclude>
* 1610 &ndash; ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന [[വ്യാഴം|വ്യാഴത്തിന്റെ]] നാലു [[ഉപഗ്രഹം|ഉപഗ്രഹങ്ങളെ]] [[ഗലീലിയോ]] കണ്ടെത്തി.
* 1782 - ആദ്യത്തെ അമേരിക്കൻ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോർത്ത് അമേരിക്ക, തുറക്കുന്നു.
* 1785 - ഫ്രഞ്ചുകാരൻ ജീൻ പിയറി ബ്ലാഞ്ചാർഡ്, അമേരിക്കൻ ജേൺ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവർ എന്നിവിടങ്ങളിൽ നിന്ന് ഒരു ഗ്യാസ് ബലൂണിൽ ഫ്രാൻസിലെ കലെയ്സിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.
* 1927 - [[ന്യൂ യോർക്ക്]] സിറ്റിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ അറ്റ്ലാന്റിക് ടെലിഫോൺ സേവനം നിലവിൽ വന്നു.
* [[1953]] &ndash; [[അമേരിക്ക]] [[ഹൈഡ്രജൻ ബോംബ്]] വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.
* [[1959]] &ndash; അമേരിക്ക [[ഫിഡൽ കാസ്ട്രോ|ഫിഡൽ കാസ്ട്രോയുടെ]] നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.
* [[1999]] &ndash; അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്‌ എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു.
* [[2005]] - [[ഇറ്റലി]]യിൽ ക്രിവൽകോർ ട്രെയിൻ അപകടം: 17 പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
* [[2012]] - ന്യൂജേഴ്സിയിലെ കാർട്ടർട്ടണിനു സമീപം ഒരു ബലൂൺ വിമാനം തകർന്ന് 11 പേർ മരിച്ചു.
* [[2015]]: [[യെമൻ|യെമൻറെ]] തലസ്ഥാന നഗരമായ സനായിൽ പോലീസ് കോളേജിനു പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു.
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_7" എന്ന താളിൽനിന്ന് ശേഖരിച്ചത്