"കാർബോക്സിലിക് ആസിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 96:
===ലേയത്വം===
[[File:Carboxylic acid dimers.png|thumb|right|Carboxylic acid [[Dimer (chemistry)|dimers]]]]
കാർബോക്സിലിക് അമ്ലങ്ങൾക്ക് [[Chemical polarity|ധ്രുവീയസ്വഭാവമാണുള്ളത്]]. കാരണം അവ ഹൈഡ്രജൻ ബോണ്ട് സ്വീകർത്താവും (കാർബോണൈൽ –C=O) ഹൈഡ്രജൻ ബോണ്ട് ദാതാവും (ഹൈഡ്രോക്സൈൽ- OH) ആണ്. [[ഹൈഡ്രജൻ ബന്ധനം|ഹൈഡ്രജൻ ബോണ്ടിംഗിലും]] അവ പങ്കെടുക്കുന്നു. ഹൈഡ്രോക്സൈലും കാർബോണൈൽ ഗ്രൂപ്പും ചേർന്ന് [[ഫങ്ഷണൽ ഗ്രൂപ്പ്]] കാർബോക്സിൽ രൂപം കൊള്ളുന്നു. കാർബോക്സിലിക് ആസിഡുകൾ സാധാരണയായി "സ്വയം സഹവർത്തന" പ്രവണത മൂലം ഡൈമെറിക് ജോഡികളായി ധ്രുവമല്ലാത്ത മേഖലയിൽ നിലനിൽക്കുന്നു. ചെറിയ കാർബോക്സിലിക് ആസിഡുകൾ (1 മുതൽ 5 കാർബണുകൾ വരെ) ജലത്തിൽ ലയിക്കുന്നു, എന്നാൽ [[കാർബൺ]] ആറ്റം കൂടുതലുള്ള കാർബോക്സിലിക് ആസിഡുകൾ ആൽക്കൈൽ ചെയിൻറെ ഹൈഡ്രോഫോബിക് സ്വഭാവം മൂലം ലേയത്വം കുറവാണ്. ഈ നീണ്ട ചെയിൻ ആസിഡുകൾ ജലത്തിന് പകരം കുറഞ്ഞ ധ്രുവീയ ലായകങ്ങളായ [[ഈഥർ]], [[ആൽക്കഹോൾ]] തുടങ്ങിയവയിൽ ലയിക്കുന്നു.<ref name=M&B>{{cite book|last1=Morrison|first1=R.T.|last2=Boyd|first2=R.N.|date=1992|title=Organic Chemistry|edition=6th|isbn=0-13-643669-2}}</ref>
 
== തിളനില ==
"https://ml.wikipedia.org/wiki/കാർബോക്സിലിക്_ആസിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്