"സസ്യപ്രജനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{Prettyurl|Plant breeding}}
[[പ്രമാണം:Wheat_selection_k10183-1.jpg|വലത്ത്‌|ലഘുചിത്രം|252x252ബിന്ദു|യെക്കോറോ ഗോതമ്പ് (വലത്) ഇനം ഉപ്പുവെള്ളത്തിൽ നന്നായി വളരില്ല, എന്നാൽ  W4910 (ഇടത്) ഇനവുമായി ക്രോസ് ചെയ്തു ഉണ്ടാക്കിയ പുതിയ ഇനം  ഉപ്പുവെള്ളത്തിനോട്  കൂടുതൽ  പ്രതിരോധശേഷി  കാണിക്കുന്നു]]
കൂടുതൽ  മികവാർന്ന  ഇനങ്ങൾ സൃഷ്ടിക്കാനായി  സസ്യങ്ങളുടെ  സ്വഭാവസവിശേഷതകൾ മാറ്റുന്ന  കലയും  ശാസ്ത്രവുമാണ്'''  സസ്യപ്രജനനം (Plant breeding).'''<ref>Breeding Field Crops. 1995. </ref> മികവാർന്ന ഇനങ്ങൾ തെരഞ്ഞെടുത്തു വളർത്തുന്ന ലളിതമായ രീതിമുതൽ  ഗഹനമായ  തന്മാത്രാരീതികൾ  വരെ  ഇതിനായി  ഉപയോഗിക്കുന്നു.
 
മനുഷ്യസംസ്കാരത്തിന്റെ തുടക്കം മുതൽ ആയിരക്കണക്കിനുവർഷങ്ങൾക്കു മുന്നേ തന്നെ മനുഷ്യർ പലതരം സസ്യപ്രജനനം നടത്തിയിരുന്നു. ഉദ്യാനപരിപാലകരും കർഷകരും ഗവേഷകരും സർവ്വകലാശാലകളും  കാർഷിക അനുബന്ധ വ്യവസായങ്ങളും ലോകമാകമാനം പലവിധ സസ്യപ്രജനന രീതികൾ നടപ്പിലാക്കുന്നുണ്ട്. 

[[ഭക്ഷ്യ സുരക്ഷ|ഭക്ഷ്യസുരക്ഷയ്ക്ക്]] കൂടിയ വിളവുനൽകുന്നതും  രോഗങ്ങളെ  ചെറുക്കുന്നതും വരൾച്ചയെ അതിജീവിക്കുന്നതും പലതരം പരിതഃസ്ഥിതികളിൽ വളരാനുതകുന്നതുമായ പുതിയ ഇനങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന്  അന്താരാഷ്ട്ര  വികസിതരാജ്യ-ഏജൻസികൾ  കരുതുന്നു.

== ചരിത്രം ==
Line 18 ⟶ 17:
തെരഞ്ഞെടുപ്പാണ് സസ്യപ്രജനനത്തിന് ഉപയോഗിച്ചുവന്ന ഏറ്റവും മികച്ച രീതി. ഇഷ്ടമുള്ള ഗുണമുള്ള സസ്യങ്ങളെ വളരാൻ അനുവദിക്കുകയും മികവു കുറഞ്ഞ ഇനങ്ങളെ വീണ്ടും വളരാൻ അനുവദിക്കാതെ ഒഴിവാക്കുകയുമാണ് ഈ പ്രവൃത്തി വഴി നടപ്പിലാക്കിയത്.<ref><cite class="citation book">Deppe, Carol (2000). </cite></ref>
 
പല ഗുണങ്ങളുമുള്ള ഇനങ്ങളെ പരാഗണം നടത്തി (crossing) പുതിയ അനുപേക്ഷണീയഗുണങ്ങളുള്ള ഇനങ്ങളെ ഉണ്ടാക്കുന്നതാണു മറ്റൊരുരീതി. ഒരു ഇനത്റ്റിലുള്ള ജീനുകളെ മറ്റൊരു ജനിതക പിന്നാമ്പുറമുള്ള ചെടിയുമായി പരാഗണം നടത്തുകയാണ് ഈ രീതി.. ഉദാഹരണത്തിന് മിൽഡ്യൂ എന്ന ഫംഗസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പയറിനെ നല്ല വിളവുകിട്ടുന്ന, എന്നാൽ എളുപ്പം ഫംഗസ് ബാധയേൽക്കുന്ന മറ്റൊരു പയറുമായി ക്രോസ്സ് ചെയ്യുന്നതുവഴി നല്ലവിളവുകിട്ടുന്ന എന്നാൽ  ഫംഗസ് ബാധിക്കാത്ത ഒരിനം വികസിപ്പിക്കാൻ സാധിക്കുന്നു. ഇങ്ങനെ പുതുതായുണ്ടാകുന്ന വിത്തുകളെ പിന്നെയും നല്ല വിളവുകിട്ടുന്ന ഇനവുമായി ക്രോസ് ചെയ്തു നല്ല വിളവുള്ള ഇനമാവും ഉണ്ടാവുന്നതെന്നു ഉറപ്പാക്കുന്നു ('''backcrossing'''). ഇങ്ങനെ ലഭിക്കുന്ന ഇനങ്ങളെ കൃഷിചെയ്തുപരീക്ഷിച്ച് ഉറപ്പാക്കുന്നു. ഇങ്ങനെയുണ്ടായ ചെടികളെ വളർത്തിയെടുക്കാൻ തമ്മിൽത്തമ്മിലും ക്രോസ്സ് ചെയ്യുന്നു ('''inbred). '''പുറത്തുനിന്നുമുള്ള പരാഗങ്ങൾ അകത്തുകടക്കാതെ പരാഗണസഞ്ചികളും (pollination bags) ഉപയോഗിക്കാറുണ്ട്.
 
ജനിതകവൈവിധ്യം ഉണ്ടാക്കാൻ ടെസ്റ്റ് റ്റ്യൂബിൽ വളർത്തിയെടുക്കുന്ന രീതികൾ പരീക്ഷണശാലകളിൽ ഉണ്ട്. പ്രകൃതിയിൽ സാധാരണ ഉണ്ടാവാത്ത തരത്തിലുള്ള പുതുവിത്തുകൾ ഇപ്രകാരം ഉണ്ടാക്കാൻ സാധിക്കുന്നു.
Line 26 ⟶ 25:
# ഉയർന്ന വിളവ്.
# കഠിനമായ പരിസ്ഥിതിസമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് [[ലവണസാന്ദ്രത|(ലവണസാന്ദ്രത]], ഉയർന്ന [[ഊഷ്മാവ്|താപനില]], [[വരൾച്ച|വരൾച്ചയെ]] അതിജീവിക്കാനുള്ള കഴിവ്)<br>
#  [[വൈറസ്|വൈറസുകൾ]], [[പൂപ്പൽ|ഫംഗസുകൾ,]] [[ബാക്റ്റീരിയ|ബാക്ടീരിയ  എന്നിവകളോടെല്ലാമുള്ള കൂടിയ രോഗപ്രതിരോധം.<br> ]]
# കീടങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ്.
# കളനാശിനികളെ പ്രതിരോധിക്കാനുള്ള കഴിവ്.
# വിളവെടുപ്പിനു ശേഷം  കേടാവാതെ കൂടിയ കാലം സൂക്ഷിക്കാനുള്ള ശേഷി.
 
=== രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ===
[[പ്രമാണം:Gartons-1902-Catalogue.jpg|വലത്ത്‌|ലഘുചിത്രം|1902 -ലെ  ഗാർട്ടന്റെ  കാറ്റലോഗ്]]
വിജയകരമായി ക്രോസ് പോളിനേഷനിലൂടെ മികച്ച വിത്തുകൾ വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി പുറത്റ്റിറക്കിയത് ഇംഗ്ലണ്ടിൽ ജോൺ ഗാർട്ടനാണ്.<ref><cite class="citation web">[http://www.agri.ankara.edu.tr/fcrops/1289__PBARTSCIENCE.doc "Plant breeding"].</cite><span class="Z3988" title="ctx_ver=Z39.88-2004&rfr_id=info%3Asid%2Fen.wikipedia.org%3APlant+breeding&rft.btitle=Plant+breeding&rft.genre=unknown&rft_id=http%3A%2F%2Fwww.agri.ankara.edu.tr%2Ffcrops%2F1289__PBARTSCIENCE.doc&rft_val_fmt=info%3Aofi%2Ffmt%3Akev%3Amtx%3Abook">&nbsp;</span></ref> നിയന്ത്രിത ക്രോസ് വഴി1892-ൽ [[ഓട്സ്|ഓട്‌സ്]], വിത്തുകൾ ആണ് ആദ്യമായി വിപണിയിൽ എത്തിയത്.<ref>Spring Seed Catalogue 1899, Gartons Limited</ref><ref><cite class="citation book">Noel Kingsbury (2009). </cite></ref>
[[പ്രമാണം:Wheat_selection_k10183-1.jpg|വലത്ത്‌|ലഘുചിത്രം|252x252ബിന്ദു|യെക്കോറോ ഗോതമ്പ് (വലത്) ഇനം ഉപ്പുവെള്ളത്തിൽ നന്നായി വളരില്ല, എന്നാൽ  W4910 (ഇടത്) ഇനവുമായി ക്രോസ് ചെയ്തു ഉണ്ടാക്കിയ പുതിയ ഇനം  ഉപ്പുവെള്ളത്തിനോട്  കൂടുതൽ  പ്രതിരോധശേഷി  കാണിക്കുന്നു]]
 
=== രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ===
[[പ്രമാണം:FA_Geisenheim22.jpg|ലഘുചിത്രം|മുന്തിരി  പരീക്ഷണശാലയിൽ  വികസിപ്പിക്കുന്നു]]
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]]<nowiki/>ശേഷം  പലരീതികൾ  വിത്തുവികസനത്തിനു  നിലവിൽ  വന്നു. വലിയ ബന്ധമൊന്നും ഇല്ലാത്ത സ്പീഷിസുകളേപ്പോലും സംയോജിപ്പിക്കാനും ജനിതകവൈവിധ്യം ഉണ്ടാക്കിയെടുക്കാനും ശസ്ത്രത്തിനു കഴിഞ്ഞു.
 
[[ടിഷ്യു കൾച്ചർ, സസ്യങ്ങളിൽ|ടിഷ്യൂ കൾച്ചറിന്റെ]]<nowiki/>വരവോടെ വിത്തുകൾ ഇല്ലാതെ തന്നെ വിവിധവിളകൾ ഉണ്ടാക്കിയെടുത്തു. സാധാരണയായി ഒരു തരത്തിലും [[പ്രത്യുൽപ്പാദനം|ലൈംഗികപ്രജനനം]] നടക്കാത്ത സ്പീഷിസുകളെയും ജനുസുകളെയും കൃത്രിമമായി ഒരുമിപ്പിച്ചു. ഇതിനെ'' Wide crosses എന്നു വിളിക്കുന്നു''. ഗോതമ്പിനെയും വരകിനെയും യോജിപ്പിച്ച് ട്രിറ്റികേൽ എന്നൊരു പുതിയ ധാന്യം ഈ രീതിയിൽ ഉണ്ടാക്കിയെടുക്കുകയുണ്ടായി. ഇങ്ങനെയുണ്ടാകുന്ന പുതിയ ധാന്യത്തിന് പ്രകൃത്യാ പ്രജനനശേഷിയുണ്ടാവില്ല.
Line 46 ⟶ 45:
 
=== സസ്യപ്രജനനത്തിന്റെ ഘട്ടങ്ങൾ ===
സസ്യപ്രജനനത്തിന്റെ പ്രധാനഘട്ടങ്ങൾ  ഇവയാണ്.
<br>
# വ്യത്യസ്തമായവയെ ശേഖരിക്കൽ
"https://ml.wikipedia.org/wiki/സസ്യപ്രജനനം" എന്ന താളിൽനിന്ന് ശേഖരിച്ചത്