"ഗരജോണൈ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
| governing_body =
}}
[[സ്പെയിൻ| സ്പെയിനിലെ]] [[കാനറി ദ്വീപുകൾ| കാനറി ദ്വീപുകളിൽ]] ഒന്നായ [[ലാ ഗോമേറാ ദ്വീപ്|ലാ ഗോമേറാ ദ്വീപിന്റെ]] മദ്ധ്യത്തിലും വടക്കുമായാണ് '''ഗാരജോണറി [[ദേശീയോദ്യാനം]]''' സ്ഥിതിചെയ്യുന്നത്. 1981ൽ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1986ൽ [[യുനെസ്കോ]] ഇതിനെ ഒരു [[ലോക പൈതൃകസ്ഥാനം| ലോക പൈതൃകസ്ഥാനമായി]] പ്രഖ്യാപിച്ചു. 40 ചതുരശ്ര കിലോമീറ്റർ(15 ചതുരശ്ര മൈൽ) പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം ലാ ഗോമേറാ ദ്വീപിലെ ആറ് [[നഗരസഭ]]കളിലായി വ്യാപിച്ച് കിടക്കുന്നു.
 
ലാ ഗോമേറാ ദ്വീപിലെ ഏറ്റവും ഉയർന്ന പ്രദേശമായ, സമുദ്രനിരപ്പിൽ നിന്ന് 1,487 മീറ്റർ അഥവാ 4869 അടി ഉയരത്തിൽ സ്ഥിചെയ്യുന്ന ഗാരജോണറി പാറക്കെട്ടിൽ നിന്നാണ് ഈ ഉദ്യാനത്തിന് ഗാരജോണറി എന്ന പേര് ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്നും 790-1,400 മീറ്റർ ഉയരത്തിൽ സ്ഥിചെയ്യുന്ന ഒരു പീഠഭൂമിയും ഇതിൽ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/ഗരജോണൈ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്