"മുംബൈ സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 37:
| coor = {{Coord|18|58|30|N|72|49|33|E|region:IN-MH_type:edu|display=inline,title}}
}}
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ഏറ്റവും പഴയ [[സർവ്വകലാശാല|സർവകലാശാലകളിലൊന്നാണ്]] '''മുംബൈ സർവകലാശാല'''. അനൗദ്യോഗികമായി 'എം.യു.' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. കല, വാണിജ്യം, ശാസ്ത്രം, വൈദ്യശാസ്ത്രം, എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ബാച്ചിലർ, മാസ്റ്റേഴ്സ്, ഡോക്ടറൽ കോഴ്സുകളും, ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും ഈ സർവകലാശാല നൽകിപ്പോരുന്നു. മിക്ക കോഴ്സുകളുടെയും ഭാഷ [[ഇംഗ്ലീഷ്|ഇംഗ്ലീഷാണ്]]. മുംബൈ സർവകലാശാലക്ക് മുംബൈയിൽ മൂന്ന് കാമ്പസുകളും (കലീന കാമ്പസ്, താനെ സബ് കാമ്പസ്, ഫോർട്ട് കാമ്പസ്), മുംബൈക്ക് പുറത്ത് ഒരു കാമ്പസും ഉണ്ട്. ഫോർട്ട് ക്യാമ്പസ് ഈ സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മുമ്പ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരുന്ന മുംബൈയിലെ നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ സ്വയംഭരണ സ്ഥാപനങ്ങളോ അല്ലെങ്കിൽ സ്വതന്ത്ര സർവകലാശാലകളോ ആയി മാറി. ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് മുംബൈ സർവകലാശാല. 2011 ൽ ആകെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 549,432 ആയിരുന്നു <ref>"Mumbai University records 60% rise in students" : DNA – Daily News and Analysis newspaper article, Monday, 21 March 2011.</ref>. നിലവിൽ മുംബൈ സർവകലാശാലയിൽ 711 അഫിലിയേറ്റ് കോളേജുകൾ ഉണ്ട് <ref>[http://timesofindia.indiatimes.com/home/education/news/With-811-colleges-Pune-varsity-2nd-largest-in-country/articleshow/25196438.cms With 811 colleges, Pune varsity 2nd largest in country] ''The Times of India'' newspaper article : 4 November 2013</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/മുംബൈ_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്