"ശഅബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{അറബി മാസങ്ങൾ}}
ഉള്ളടക്കം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ഹിജ്‌റ വർഷം|ഹിജ്റ]] വർഷത്തിലെ എട്ടാമത്തെ മാസമാണ് '''ശഅബാൻ'''. ''വേർപെടുന്ന മാസം'' എന്നാണ് പദത്തിനർത്ഥം. കടുത്ത വരൾച്ച കാരണം വെള്ളം തേടി നടന്ന അറബികൾ തമ്മിൽ തല്ലി വേർ പിരിഞ്ഞ മാസത്തിൽ ആവണം പ്രസ്തുത നാമകരണം നടന്നത്. വിശുദ്ധ മാസമായ റമദാനിന് തൊട്ടു മുൻപത്തെ മാസമായതിനാൽ ഈ മാസത്തിനും ഇസ്ലാമിൽ പുണ്യം കല്പിക്കപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/ശഅബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്