"പാർവ്വതി തിരുവോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

last name is kottuvatta not kottuva. better to remove since I don't know pronunciation
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 12:
| website =
}}
ഒരു സൗത്ത് ഇന്ത്യൻ ചലച്ചിത്രനടിയാണ് '''പാർവ്വതി'''. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. [[നോട്ട്ബുക്ക് (ചലച്ചിത്രം)|നോട്ട്ബുക്ക്]] (2006), സിറ്റി ഓഫ് ഗോഡ് (2011), [[മരിയാൻ]] (2013), [[ബാംഗ്ലൂർ ഡെയ്സ്]] ( 2014), [[എന്ന് നിന്റെ മൊയ്തീൻ]] (2015), [[ചാർലി]] ( 2015) ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ [[എന്ന് നിന്റെ മൊയ്തീൻ]] , [[ചാർലി]] എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു<ref name=mat1>{{cite news|title='ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി......|url=http://www.mathrubhumi.com/movies-music/film-awards-2016-malayalam-news-1.899841|accessdate=2016 മാർച്ച് 1|publisher=മാതൃഭൂമി|ref=mat1|archiveurl=http://archive.is/tE4b9|archivedate=2016 മാർച്ച് 1}}</ref>. മികച്ച നടിയ്ക്കുള്ള 2017 ലെ [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും]] പാർവതിയ്ക്ക് ലഭിച്ചു.<ref>{{Cite web|url=http://www.manoramaonline.com/movies/indepth/state-film-award-2017/2018/03/08/state-film-award-2018-live-updation.html|title=Kerala Film Awards 2018 Best Actress|access-date=|last=|first=|date=|website=|publisher=}}</ref>
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
"https://ml.wikipedia.org/wiki/പാർവ്വതി_തിരുവോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്