"സംയുഗ്മകാമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Conjugate acid}}
{{Acids and bases}}
[[Brønsted–Lowry acid–base theory|ബ്രോൺസ്റ്റെഡ്-ലോറി ആസിഡ്-ബേസ് തിയറിയതിയറി]] പ്രകാരം കെമിക്കൽ സ്പീഷീസ് രൂപംകൊള്ളുമ്പോൾ ബേസിലെബേസ് ഒരു പ്രോട്ടോൺ (H +) സ്വീകരിക്കുന്നതിലൂടെ '''കോൻജുഗേറ്റ് ആസിഡ്''' സംജാതമാകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ഹൈഡ്രജൻ അയോൺ കൂട്ടിച്ചേർക്കുമ്പോൾ ഇതൊരു [[ബേസ്]] ആയി മാറുന്നു. മറ്റൊരു വിധത്തിൽ, ഒരു ആസിഡ് രാസപ്രക്രിയയിൽ ഒരു പ്രോട്ടോൺ സംഭാവന ചെയ്തശേഷം ശേഷിക്കുന്നശേഷിക്കുന്നത് ഒരു കോൻജുഗേറ്റ് ബേസ് ആണ്. അതിനാൽ, ഒരു ആസിഡിലെ [[പ്രോട്ടോൺ]] നീക്കം ചെയ്ത ഒരു സ്പീഷീസ് ആണ് കോൻജുഗേറ്റ് ബേസ്<ref>Zumdahl, Stephen S., & Zumdahl, Susan A. ''Chemistry''. Houghton Mifflin, 2007, {{ISBN|0618713700}}</ref>
 
ചുരുക്കത്തിൽ, താഴെപ്പറയുന്ന രീതിയിൽ ഇതിനെ സൂചിപ്പിക്കാം:
:ആസിഡ്''' + [[ബേസ്]] {{eqm}} കോൻജുഗേറ്റ് [[ബേസ്]] + കോൻജുഗേറ്റ് :ആസിഡ്'''
{{multiple image|left|
| width = 100
| footer = [[Johannes Nicolaus Brønsted]] (left) and [[Martin Lowry]] (right).
| image1 = Johannes Brønsted.jpg
| image2 =Thomas Martin Lowry2.jpg
}}
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/സംയുഗ്മകാമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്