"വലിയ അരയന്നക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
(ചെ.) (വർഗ്ഗം:നീർനാരകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
==കൂടൊരുക്കലും പ്രജനനവും==
[[File:Flamants rose lac de Tunis.jpg|thumb]]
മണ്ണിൽ അൻപത് സെന്റിമീറ്റർ വലിപ്പത്തിലാണ് ഇവ കൂടൊരുക്കുന്നത്. ഉള്ളിലേക്ക് വെള്ളം കടക്കാത്ത വിധം ചെളിയുടെ അംശമുള്ള മണ്ണുകൊണ്ട് വശങ്ങൾ ബലപ്പെടുത്തി ഉൾഭാഗം പൊള്ളയായ പർവ്വതാകൃതിയിലുള്ള കൂടുകളുണ്ടാക്കിയ ശേഷം മരങ്ങളൂടേയും ചെടികളുടേയും ജീർണ്ണാവശിഷ്ടങ്ങളും ചെറിയ പാറക്കഷണങ്ങളും തൂവലുകളും പാകി നിലമൊരുക്കും. ഇതിലാണ് പെൺപക്ഷി മുട്ടയിടുക. ഒരു പ്രജനന കാലത്ത് ഒന്നോ രണ്ടോ മുട്ടയാണിടുക. ഓവൽ ആകൃതിയിൽ 115 മുതൽ 145 ഗ്രാം വരെ തൂക്കമുള്ളതാണ് മുട്ടകൾ. 45-60 മില്ലിമീറ്റർ വീതിയും 78-90 മില്ലിമീറ്റർ നീളവും ഇളം നീല കലർന്ന മങ്ങിയ വെളുത്ത നിറവും ഉള്ളതാണ് ഇവയുടെ മുട്ടകൾ. 27 മുതൽ 31 ദിവസം വരെ മുട്ട വിരിയുവാൻ എടുക്കും. ഇക്കാലയളവിൽ പെൺ പക്ഷിയും ആൺപക്ഷിയും മാറിമാറി അടയിരിക്കും.
 
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2943344" എന്ന താളിൽനിന്ന് ശേഖരിച്ചത്