"ക്ലാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{Prettyurl|Clade}}
{{Biological classification}}
പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് ('''clade)''' (പുരാതന ഗ്രീക്കിൽ നിന്നും: ''klados'', "ശാഖ").  ഇവയെ  എല്ലാം  ഒരു  ജീവിതവൃക്ഷത്തിൽ  രേഖപ്പെടുത്താനാവുന്നതാണ്.<ref name="Dupuis"><cite class="citation journal">Dupuis, Claude (1984). </cite></ref>
 
ഈ പൊതുപൂർവികൻ ഒരു വ്യക്തിയോ ഒരു ജനതയോ, ഇപ്പോൾ ഉള്ളതോ വംശനാശം സംഭവിച്ച ഒരു സ്പീഷിസോ ആവാം. അങ്ങനെ മുകളിലേക്ക് അത് [[കിങ്ഡം|സാമ്രാജ്യം]] വരെ  എത്തുന്നു. ക്ലാഡുകൾ ഒന്നിനൊന്നോടു ചേർത്തുവച്ചതുപോലെയാണ്. താഴേക്കുപോകുന്തോറും അവ ശാഖകളായി പിരിയുന്നു. ഈ ശാഖകൾ ഓരോ വിഭാഗമായി വേർതിരിഞ്ഞ് ഓരോ സ്പീഷിസുകളും വെവ്വേറെ പരിണമിക്കുന്നരീതിയിൽ വേറിട്ട് കാണാവുന്നതാണ്.
 
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അത്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.<ref name="Palmer, Douglas 2009. p. 13">Palmer, Douglas. </ref>
96,300

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2943250" എന്ന താളിൽനിന്ന് ശേഖരിച്ചത്