"തോമസ് കുര്യാളശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സീറോ മലബാർ കത്തോലിക്കാ സഭയിലെ മെത്രാന്മാർ നീക്കം ചെയ്തു; [[വർഗ്ഗം:സിറോ മലബാർ കത്തോലിക...
No edit summary
വരി 33:
| signature =
}}
[[കത്തോലിക്കാ സഭ|ക്രൈസ്തവസഭയിലെ]] ഒരു ദൈവദാസനാണ് '''മാർ തോമസ് കുര്യാളശേരി'''. (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് [[ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. [[ചങ്ങനാശ്ശേരി അതിരൂപത|ചങ്ങനാശേരി രൂപതയുടെ]] ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം.<ref>[http://archdiocesechanganacherry.com/archdiocesechanganacherry-archdiocese.php?id=4 ചങ്ങനാശ്ശേരി അതിരൂപത -- മെത്രാപോലിത്തമാർ]</ref> 1873 ജനുവരി 14 ന് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ (അന്ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലായിരുന്നു]] ചമ്പക്കുളം) [[ചമ്പക്കുളം|ചമ്പക്കുളത്താണ്]] ഇദ്ദേഹത്തിന്റെ ജനനം. 1925 ജൂൺ 2-ന് [[റോം|റോമിൽ]] വച്ച് അന്തരിച്ചു.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/തോമസ്_കുര്യാളശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്