"വീണ്ടും ചില വീട്ടുകാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ജോൺസൺ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു
(ജോൺസൺ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| gross =
}}
[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] സംവിധാനത്തിൽ [[ജയറാം]], [[തിലകൻ]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[സംയുക്ത വർമ്മ]], [[കെ.പി.എ.സി. ലളിത]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വീണ്ടും ചില വീട്ടുകാര്യങ്ങൾ'''''. [[സംയുക്ത വർമ്മ]] അഭിനയിച്ച ആദ്യത്തെ ചിത്രമാണിത്ചിത്രമാണിത്‌. ജോൺസൺ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു.
 
[[ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്|ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.വി. ഗംഗാധരൻ]] നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം [[കൽപക ഫിലിംസ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[എ.കെ. ലോഹിതദാസ്]] ആണ്. ലോഹിതദാസ്, ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2943044" എന്ന താളിൽനിന്ന് ശേഖരിച്ചത്