"ഔറംഗസേബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 22:
| mother =[[മുംതാജ് മഹൽ]]
| issue =(w. Dilras Bano Begam)
[[Zeb-un-Nissa]], [[Zinat-un-Nissa]], [[Muhammad Azam Shah]], [[Mehr-un-Nissa]], [[Sultan Muhammad Akbar|Muhammad Akbar]],
(w. Nawab Raj Bai Begum)
[[Sultan Muhammad]], [[Bahadur Shah I]], [[Badr-un-Nissa]],
(w. Aurangabadi Mahal)
[[Zabdat-un-Nissa]],
(w. Udaipuri Mahal)
[[Muhammad Kam Baksh]],
| dynasty =[[തിമൂറിദ്മുഗൾ രാജവംശം]]

ആറാമത്തെ [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തിയാണ്‌]] '''ഔറംഗസേബ്''' (പേർഷ്യൻ: اورنگ‌زیب )(യഥാർത്ഥ പേര്‌:'''അബു മുസാഫ്ഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ആലംഗീർ'''). (ജീവിതകാലം: 1618 നവംബർ 3 - 1707 മാർച്ച് 3). 1658 മുതൽ അദ്ദേഹത്തിന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. [[ബാബർ]], [[ഹുമയൂൺ]], [[അക്ബർ]], [[ജഹാംഗീർ]], [[ഷാ ജഹാൻ]] എന്നിവരാണ്‌ ഔറംഗസേബിന്റെ മുൻ‌ഗാമികൾ. ഔറംഗസേബ് എന്ന പദത്തിന്റെ അർഥം വിശ്വവിജയി എന്നാണ്.
"https://ml.wikipedia.org/wiki/ഔറംഗസേബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്