"ശബരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
fixing the height
വരി 62:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]] [[റാന്നി താലൂക്ക്|റാന്നി താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു മലയാണ് '''ശബരിമല'''. റാന്നിയിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ മല സ്ഥിതിചെയ്യുന്നത്. റാന്നിയിൽ നിന്ന് പമ്പവരെയാണ് റോഡ് ഉള്ളത്. [[ശബരിമല ധർമ്മശാസ്താക്ഷേത്രം]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇത് [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ കടുവാ സങ്കേതത്തിൽ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായാണ് നില കൊള്ളുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000468 മീറ്റർ ഉയരത്തിലായാണ് ശബരിമല<ref>[http://www.indiantourplanners.com/Sabarimala-temple-tour.php About Sabari Temple]</ref>. പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് [[സ്വാമി അയ്യപ്പൻ റോഡ്]].
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ശബരിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്