"ആർത്തവചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.217.239.134 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[പ്രമാണം:ആർ‌ത്തവചക്രത്തിന്റെ ചാർ‌ട്ട്.png|thumb|250px|right|ആർത്തവചക്രം]]
[[ആർത്തവം|ആർ‌ത്തവ]] രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ‌ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു '''ആർ‌ത്തവചക്രം''' എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർ‌ത്തവചക്രമാണ് മിക്ക സ്ത്രീകൾ‌ക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർ‌ത്തവചക്രത്തിൽ‌ 14-മതു ദിവസമാണ് [[അണ്ഡവിസർ‌ജനം]] (ഓവുലേഷൻ‌) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ‌ വന്നാലും 12 - 16 ദിവസങ്ങൾ‌ക്കിടയിൽ‌ അണ്ഡവിസർ‌ജനം നടന്നിരിക്കും.
 
ഗർഭാശയമുഖം തൊട്ടുനോക്കിയാൽ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസർജനം നടന്നതിന്റെ ഒരു സൂചന.
ഇവിടെ കിനിയുന്ന സ്രവത്തിന് കൊഴുപ്പു കൂടിയതായി അനുഭവപ്പെടുകയും ചെയ്യും. അണ്ഡവിസർജന സമയത്ത് ശരീരതാപനിലയിൽ നേരിയ ഉയർച്ചയും കാണാം.
 
[[വർഗ്ഗം:പ്രത്യുൽപ്പാദനം]]
"https://ml.wikipedia.org/wiki/ആർത്തവചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്