"മകരജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 202.83.54.165 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് ShajiA സൃഷ്ടിച്ചതാണ്
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി റോൾബാക്ക്
ലേഖനം ശരിയാക്കുന്നു
വരി 1:
[[Image:Makara_jyothi.jpg|thumb|right|250px|മകരജ്യോതി ]]
[[ശബരിമല ധര്‍മ്മശാസ്താക്ഷേത്രം|ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ]] പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്.ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മകരമാസം തുടങ്ങുന്നഒന്നാം മകരംതീയ്യതി ഒന്നാംനടക്കുന്ന തീയ്യതിയാണ്ഉത്സവമാണ് [[ഉത്സവംമകരവിളക്ക്]] നടക്കുന്നത്. അന്നേദിവസം ദിവസത്തെ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ദീപാരാധനയ്ക്കൊപ്പം വളരെശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ വലിയഒരു ഉത്സവവുംകോണിലുള്ള വിശേഷാല്‍പൊന്നമ്പലമേട്ടിലെ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്.വൈകുന്നേരം നടക്കുന്നവനക്ഷേത്രത്തിലും ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്നടക്കുന്നു. ഈ ദീപാരാധനയോടൊപ്പംദീപാരാധനയുടെ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്‍റെവിളക്ക് ഒരുശ്രീധർമ്മശാസ്താക്ഷേത്രത്തിൽനിന്നും കോണിലുള്ളചുറ്റുമുള്ള മലയിയലെപ്രദേശങ്ങളിൽ [[പൊന്നമ്പലമേട്നിന്നും ]]എന്നകാണാൻ വനക്ഷേത്രത്തിലുംകഴിയും. ദീപാരാധനഇതിനെയാണ് നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങള്‍'''മകരജ്യോതി''' വിശ്വസിക്കുന്നുഎന്നുപറയുന്നത്. പൊന്നമ്പലമേട്ടില്‍പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികള്‍ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായിമകരജ്യോതിയായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നാല്‍ കാണാമത്രേ. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാല്‍എന്നാൽ ദേവസ്വം ബോര്‍ഡ്ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുംപ്രവർത്തകരും പോലീസ് സംരക്ഷണയില്‍സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കര്‍പ്പൂരംകർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിര്‍ന്നമുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു<ref name="reference1">[http://mangalam.com/index.php?page=detail&nid=43285 മംഗളം വാര്‍ത്ത] മകരവിളക്ക്‌ സ്വയം തെളിയുന്നതല്ല: തന്ത്രി മഹേശ്വര്‌ </ref>. മകരവിളക്ക്‌മകരജ്യോതി പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.
== അവലംബങ്ങൾ ==
== ആധാരസൂചിക ==
<references />
 
"https://ml.wikipedia.org/wiki/മകരജ്യോതി" എന്ന താളിൽനിന്ന് ശേഖരിച്ചത്