"മകരജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തല്‍കാലത്തേക്ക് മകര വിളക്കിലേക്ക്. ജ്യോതിയും വിളക്കും രണ്ടാണ്‌>
(ചെ.) 202.83.54.165 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് ShajiA സൃഷ്ടിച്ചതാണ്
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി റോൾബാക്ക്
വരി 1:
[[Image:Makara_jyothi.jpg|thumb|right|250px|മകരജ്യോതി ]]
#REDIRECT [[മകരവിളക്ക്]]
[[ശബരിമല ധര്‍മ്മശാസ്താക്ഷേത്രം|ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ]] പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈ[[ഉത്സവം]] നടക്കുന്നത്. അന്നേദിവസം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാല്‍ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്.വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്‍റെ ഒരു കോണിലുള്ള മലയിയലെ [[പൊന്നമ്പലമേട് ]]എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. പൊന്നമ്പലമേട്ടില്‍ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികള്‍ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നാല്‍ കാണാമത്രേ. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാല്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും പോലീസ് സംരക്ഷണയില്‍ പൊന്നമ്പലമേട്ടിലെത്തി കര്‍പ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിര്‍ന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു<ref name="reference1">[http://mangalam.com/index.php?page=detail&nid=43285 മംഗളം വാര്‍ത്ത] മകരവിളക്ക്‌ സ്വയം തെളിയുന്നതല്ല: തന്ത്രി മഹേശ്വര്‌ </ref>. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.
== ആധാരസൂചിക ==
<references />
 
[[en:Makara_Jyothi]]
"https://ml.wikipedia.org/wiki/മകരജ്യോതി" എന്ന താളിൽനിന്ന് ശേഖരിച്ചത്