89
തിരുത്തലുകൾ
(ചെ.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
}}
'''ആർതർ സി ക്ലാർക്ക് ''' ([[ഡിസംബർ 16]], 1917 – [[മാർച്ച് 19]] 2008 <ref>http://entertainment.timesonline.co.uk/tol/arts_and_entertainment/books/article3579120.ece</ref> ) 1917 ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ജനിച്ചു. 1956 മുതൽ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[കൊളംബൊ|കൊളംബൊയിലാണ്]] താമസിച്ചുവന്നിരുന്നത്. 1945-ൽ [[ഉപഗ്രഹവാർത്താവിനിമയം]] എന്ന ആശയം അവതരിപ്പിച്ചു. 1962-ൽ [[പോളിയൊ]] ബാധിച്ച ഇദ്ദേഹം താൽക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വർഷങ്ങളിൽ വീൽചെയറിൽ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോവലുകളുടെ എണ്ണത്തിൽ സെഞ്ചുറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങൾ ഒരിക്കലും [[ഭൂമി|ഭൂമിയുടെ]] അതിരുകളിൽ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിർത്തികൾക്കപ്പുറമാണന്ന ദർശനം, 1968 ൽ ''[[2001 എ സ്പേസ്സ് ഒഡിസ്സി (ചലച്ചിത്രം)|2001 എ സ്പേസ്സ് ഒഡിസ്സി]]'' എന്ന ചലച്ചിത്രത്തിനു നിമിത്തമായി.മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ധാർമ്മികതയെ മതങ്ങൾ ഹൈജാക്ക് ചെയ്യ്ത സംഭവമാണെന്ന നിരീക്ഷണം ഇദ്ധേഹത്തിന്റെ താണ്.
== സ്വപ്നങ്ങൾ ==
|
തിരുത്തലുകൾ