"സാനിയ ഇയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Saniya Iyappan" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
കണ്ണികൾ ചേർത്തു.
വരി 1:
{{prettyurl|Saniya Iyappan}}
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20).<ref>[https://www.deccanchronicle.com/150915/entertainment-mollywood/article/i-haven%E2%80%99t-got-my-due-d4-dance-saniya-iyappan "I haven’t got my due in D4 Dance: Saniya Iyappan"]</ref> 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.<ref>[https://english.manoramaonline.com/entertainment/interview/2018/01/16/this-queen-is-yet-to-step-into-a-real-college-campus.html "This 'Queen' is yet to step into a real college campus..."]</ref>
{{Infobox person
| name = സാനിയ ഇയ്യപ്പൻ
| image =
| birth_date = {{birth date and age|df=yes|2002|04|20}}
| birth_place = [[കൊച്ചി]] , [[കേരളം]]
| nationality = {{IND}}
| alma mater = നളന്ദ പബ്ലിക് സ്കൂൾ, തമ്മനം
| occupation = നടി, മോഡൽ, നർത്തകി
| years_active = 2014 – മുതൽ
| known_for = [[Queen (2018 film)|ക്വീൻ]]
| television = [[D 4 Dance|ഡി4 ഡാൻസ്]]
| spouse =
| parents = ഇയ്യപ്പൻ, സന്ധ്യ
}}
[[മലയാളചലച്ചിത്രം |മലയാള ചലച്ചിത്ര]] രംഗത്തെ ഒരു [[അഭിനേത്രി|അഭിനേത്രിയും]] [[നൃത്തം|നർത്തകിയുമാണ്]] '''സാനിയ ഇയ്യപ്പൻ''' (ജനനം: 2002 ഏപ്രിൽ 20).<ref>[https://www.deccanchronicle.com/150915/entertainment-mollywood/article/i-haven%E2%80%99t-got-my-due-d4-dance-saniya-iyappan "I haven’t got my due in D4 Dance: Saniya Iyappan"]</ref> 2018-ൽ പുറത്തിറങ്ങിയ ''ക്വീൻ'' എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.<ref>[https://english.manoramaonline.com/entertainment/interview/2018/01/16/this-queen-is-yet-to-step-into-a-real-college-campus.html "This 'Queen' is yet to step into a real college campus..."]</ref>
 
== അഭിനയ ജീവിതം ==
[[മഴവിൽ മനോരമ]] ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ''ഡി4 ഡാൻസ്'' റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു.
[[ബാല്യകാലസഖി (2014-ലെ ചലച്ചിത്രം)|ബാല്യകാലസഖി]] എന്ന ചിത്രത്തിൽ [[ഇഷ തൽവാർ|ഇഷാ തൽവാറിന്റെ]] കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. [[അപ്പോത്തിക്കിരി]] എന്ന ചിത്രത്തിൽ [[സുരേഷ് ഗോപിയുടെഗോപി]]യുടെ മകളായി അഭിനയിച്ചു. [[എന്ന് നിന്റെ മൊയ്തീൻ]] എന്ന ചിത്രത്തിൽ [[പാർവ്വതി ടി.കെ.|പാർവ്വതിയുടെ]] ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 
 
ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/സാനിയ_ഇയ്യപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്