"പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{PU|Perumalam}}
ആലപ്പുഴ ജില്ലയിൽ വേന്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് [[പെരുന്പളം]]''''Italic text''''Italic text''''. ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം എന്നു വേണമെങ്കിൽ നമുക്ക് പെരുന്പളം ഗ്രാമത്തെ വിശേഷിപ്പിക്കാം. ഇത് പെരുന്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 12 വാർഡുകളായാണ് പെരുന്പളം ഗ്രാമത്തെ തിരിച്ചിരിക്കുന്നത്.
 
പെരുന്പളം എന്നതാണ് ഗ്രാമത്തിൻറെ ശരിയായ ഉച്ഛാരണം. വിക്കിപീഡിയയിൽ "പെരുമ്പളം" എന്ന രീതിയിലാണ് കിടക്കുന്നത് .
 
ഏകദേശം പതിനായിരക്കണക്കിന് പേരാണ് ഈ ചെറിയ ദ്വീപിൽ സൗഹാർദ്ദത്തോടെ താമസിക്കുന്നത്. ഒട്ടറെ ക്ഷേത്രങ്ങളും കാവുകളും പെരുന്പളം ദ്വീപിൽ ഉള്ളതിനാൽ ക്ഷേത്രങ്ങളുടെ ഗ്രാമമെന്നും ==പെരുന്പളം== ദ്വീപ് അറിയപ്പെടുന്നുണ്ട്. 2 ക്രിസ്ത്യൻ പള്ളികളും 1 മുസ്ലീം പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
 
കൃത്യമായി പറഞ്ഞാൽ കോട്ടയം ,എറണാകുളം ,ആലപ്പുഴ ജില്ലകളുടെ അതിർത്തി ഗ്രാമമാണ് പെരുന്പളം. ജലഗതാഗത മാർഗം മാത്രമാണ് നിലവിൽ ഗ്രാമവാസികൾക്ക് ആശ്രയം. എന്നിരുന്നാൽ തന്നെയും കൃത്യമായ ഇടവേളകളിലെ ജലഗതാഗതത്തിനായി ദ്വീപിൻറെ ഇരു വശങ്ങളിലും ബോട്ട് സർവ്വീസും വാഹനങ്ങൾ കയറ്റുന്നതിനായി ജംങ്കാർ ,സർവ്വീസും പ്രവർത്തിച്ചു വരുന്നു.
16

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2937067" എന്ന താളിൽനിന്ന് ശേഖരിച്ചത്