"മദ്ധ്യമാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മദ്ധ്യമാവതി
 
(ചെ.)No edit summary
വരി 1:
[[കര്‍ണാടകസംഗീതം|കര്‍ണാടകസംഗീതത്തിലെ]] 22ആം [[ മേളകര്‍ത്താരാഗം|മേളകർത്താരാഗമായ]] [[ഖരഹരപ്രിയ (മേളകര്‍ത്താരാഗം)|ഖരഹരപ്രിയയുടെ]] ഒരു ജന്യരാഗമണ്‌ '''മദ്ധ്യമാവതി'''.ചാരുകേശീ,നഠഭൈരവി, ഹരികാംബോജി ഇവയുടെ ഗാന്ധർവം,ധൈവതം എന്നീ സ്വരസ്ഥാനങ്ങൾ മാറ്റിയാലും മദ്ധ്യമാവതി എന്ന ജന്യരാഗം ഉണ്ടാവുന്നു.ഈ രാഗം ഒരു ഔഡവരാഗമാണ്. അതായത് 5സ്വരസ്ഥാനങ്ങളാണ് ഉള്ളത്.
==ഘടന,ലക്ഷണം==
ഈ രാഗത്തിൽ ഗാന്ധർവമോ അഥവാ ധൈവതമോ ഉണ്ടായിരിക്കുകയില്ല.
"https://ml.wikipedia.org/wiki/മദ്ധ്യമാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്