"പച്ചക്കടലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ==ഗ്രീന്‍ ടര്‍ട്ടില്‍ അഥവാ പച്ച ആമ== തോടിന്റെ അടിഭാഗത്തുള്ള...
(വ്യത്യാസം ഇല്ല)

12:35, 12 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീന്‍ ടര്‍ട്ടില്‍ അഥവാ പച്ച ആമ

തോടിന്റെ അടിഭാഗത്തുള്ള കൊഴുപ്പിനു പച്ച നിറമായതിനാലാണ് ഇവക്ക് ഈ പേര് ലഭിച്ചത്.

വാസം

മഹാരഷ്ടയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങള്‍ ഇതു കൂടാതെ ലക്ഷദ്വീപിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഗ്രീന്‍ ടര്‍ട്ടില്‍ ഉണ്ട്.ലോകത്ത് ഏതാണ്ടെല്ലാ സമുദ്രങ്ങളിലും ഒരു കാലത്ത് സര്‍വ്വസാധാരണമായിരുന്നു. ഇവ ഇപ്പോള്‍വംശനാശ ഭീഷണി നേരിടുന്നു.

ശത്രു

മനുഷൃന്‍.

ഭീഷണിയുടെ കാരണം

ആമസൂപ്പ് വിശിഷ്ട്മായ ഒരു വിഭവമാണ്. ഗ്രീന്‍ ടര്‍ട്ടിലിന്റെ ശരീരത്തില്‍ നിന്നും ലഭികുന്ന പ്രതേൃകതരം എണ്ണ പല സൗന്ദര്യവര്‍ധക പദാര്‍ത്ഥങ്ങളിലും മുഖൃ ചേരുവയാണ്.

പ്രജനനം

ജുണിനും സെപ്റ്റംബറിനും ഇടക്കാണ് ഇവ മുട്ടയിടുന്നത്. ഒരു സീസണില്‍ ഏകദേശം100 മുട്ട വരെയുടും. ഗ്രീന്‍ ടര്‍ട്ടിലിന്റെ മറ്റോരു സവിശേഷത അത് ഏതൊക്കെ പുറംനാടുകള്‍ ചുറ്റിയലഞ്ഞാലും മുട്ടയിടുന്ന കാലമാകുമ്പോള്‍ നിര്‍ബന്ധമയും സ്വന്തം നാട്ടില്‍ തിരിച്ചെത്തും എന്നതാണ്

"https://ml.wikipedia.org/w/index.php?title=പച്ചക്കടലാമ&oldid=293565" എന്ന താളിൽനിന്ന് ശേഖരിച്ചത്