"ഗുൽ‌മോഹർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അലസിപ്പൂമരം
വരി 18:
}}
 
[[വേനല്‍ക്കാലം|വേനല്‍ക്കാലത്ത്]] പൂവണിയുന്ന മനോഹരമായ ഒരു മരമാണ്‌ '''ഗുല്‍മോഹര്‍'''. '''വാക''', '''മദിരാശിമരം''', അലസിപ്പൂമരം എന്നും ഇത് അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ Flambouyant Tree, Flame of the forest എന്നൊക്കെയും പേരുണ്ട്. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ്‌ ശാസ്ത്രീയ നാമം. [[കേരളം|കേരളത്തിലെ]] വഴിയോരങ്ങളില്‍ [[ഏപ്രില്‍]] - [[മേയ്]] മാസങ്ങളില്‍ പൂക്കുന്ന വാകമരങ്ങള്‍ സഞ്ചാരികള്‍ക്ക് നയനാനന്ദകരമായ ദൃശ്യം ഒരുക്കുന്നു. പൂക്കള്‍ പൊഴിഞ്ഞ് വഴിയോരങ്ങള്‍ക്ക് വര്‍ണ്ണാഭ നല്‍കാറുണ്ട്. തണല്‍വൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്‍റെ കാതല്‍ വിറകിനു നല്ലതാണ്. <!-- മഞ്ഞ വാക എന്നറിയപ്പെടുന്ന അക്കേഷ്യ ഇതിന്റെ സഹോദരനാണ്. ? --> ബൂട്ടെയ മോണോസ്പേര്‍മ എന്ന മറ്റൊരു മരത്തേയും കാട്ടിലെ തീ (Forest flame) എന്നു വിളിക്കുന്നുണ്ട്.
<!-- ==നിരുക്തം==
==ചരിത്രം==
"https://ml.wikipedia.org/wiki/ഗുൽ‌മോഹർ" എന്ന താളിൽനിന്ന് ശേഖരിച്ചത്