"ധീവരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
{{പ്രലേ|അരയൻ}}
[[കേരളം|കേരളത്തിന്റെ]] തീരദേശത്തുള്ള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് അരയന്മാർ. പരമ്പരാഗതമായി മത്സ്യബന്ധനം മുഖ്യ ജീവിതവൃത്തിയായുള്ള ഇവരിൽ ബഹുഭൂരിപക്ഷവും [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികളാണ്]].
 
=== മുക്കുവർ ===
{{പ്രലേ|മുക്കുവൻ}}
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് [[മുക്കുവർ]] പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ.
 
 
 
അരയന്മാരുടെ സാമൂഹ്യജീവിതത്തെ അധികരിച്ച് സാഹിത്യകൃതികളും ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കരപ്പിള്ളയുടെ]] [[ചെമ്മീൻ (നോവൽ)|ചെമ്മീൻ]] എന്ന നോവലിൽ അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആ നോവലിനെ ആശ്രയിച്ച് ചെമ്മീൻ എന്ന പേരിൽ തന്നെ നിർമ്മിച്ച ചലച്ചിത്രത്തിലും, മറ്റൊരു മലയാള ചലച്ചിത്രമായ [[അമരം (ചലച്ചിത്രം)|അമരത്തിലും]] അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെട്ടുണ്ട്. ആധുനികകേരളത്തിലെ ആദ്ധ്യാത്മികനവോത്ഥാന മണ്ഡലത്തിലെ പ്രമുഖയായ ‍അമൃതാനന്ദമയി അരയസമുദായത്തിലാണ് ജനിച്ചത്.
"https://ml.wikipedia.org/wiki/ധീവരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്