"പ്രതിവിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{unreferenced|date = November 2008}}
വിഷബാധക്കുള്ള [[ഔഷധം|ഔഷധമാണ്]] '''ആന്റിവെനം'''. [[അണലി]], [[മൂര്‍ഖന്‍]] എന്നീ [[പാമ്പ്|പാമ്പുകളുടെ]] [[വിഷം|വിഷത്തിനുള്ള]] [[മരുന്ന്|മരുന്നാണ്]] ആന്റിവെനം.
*ആന്റിവെനം നിര്‍മ്മികുന്നത് എങ്ങിനെയാണ്?.
ആദ്യം വിഷം ചെറിയ അളവില്‍ കുറെകാലം തുടര്‍ചയായി കുതിരയില്‍ കുതിവയ്ക്കും. ദിവസം ചെല്ലുംഞോറും വിഷത്തിന്റെ
അളവ് ക്രമമായി വര്‍ധിചുകൊണ്ടിരിക്കും.ഇങ്ങനെ കുതിവെയ്ക്കുന്നതിനാല്‍ കുതിരയുടെ ശരീരത്തില്‍ പാമ്പിന്‍വിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിര്‍മ്മിക്കപ്പെടുന്നു.അവസാനം ഒരു [[ബൂസ്റ്റ്ര്‍]] [[ഡോസ്]] വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവന്ഥയിലെത്തുബോള്‍ കുതിരയുടെ രക്തം ശെഖരിച്ച് അതിനിന്നു [[പ്രതിവിഷം]] അടങ്ങിയ [[സിറം]] വേര്‍തിരിക്കുന്നു. ഈ സിറമാണു '''ആന്റിവെനം'''.
*1904ല്‍ ആണ് ആദ്യമായി ആന്റിവെനം നിര്‍മ്മിക്കപ്പെട്ടത്. പുനെയിലെ സിറം ഇന്‍സ്റ്റിറ്റൃുട്ട്, കിങ്സ് ഇന്‍സ്റ്റിറ്റൃുട്ട് എന്നിടങ്ങളീല്‍
ആന്റിവെനം നിര്‍മ്മിക്കുന്നു.
{{stub|Antivenin}}
 
"https://ml.wikipedia.org/wiki/പ്രതിവിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്