"ഭാഗ്യദേവത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
| gross =
}}
[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] സംവിധാനത്തിൽ [[ജയറാം]], [[നരേൻ]], [[വേണു നാഗവള്ളി]], [[കനിഹ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഭാഗ്യദേവത'''''. [[കലാസംഘം|കലാസംഘത്തിന്റെ]] ബാനറിൽ [[എം. എം. ഹംസ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[കലാസംഘം റിലീസ്]] ആണ്. [[രാജേഷ് ജയരാമൻ]] ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥയും സംഭാഷണവും രചിച്ചത് [[സത്യൻ അന്തിക്കാട്]] ആണ്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇളയരാജ നിർവഹിച്ചിരിക്കുന്നു.ഈ ചിത്രം വാണിജ്യപരമായി വിജയം ആയിരുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ഭാഗ്യദേവത" എന്ന താളിൽനിന്ന് ശേഖരിച്ചത്