"ശബരിമല ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 121:
==സുപ്രീം കോടതി വിധി 2018==
28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം സുപ്രീം കോടതി ശബരിമലയിൽ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പ്രഖ്യാപിച്ചു. <ref>https://supremecourtofindia.nic.in/supremecourt/2006/18956/18956_2006_Judgement_28-Sep-2018.pdf</ref>
2006 ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ 12 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിൻറെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രത്തിൽ വന്നു. ശബരിമലയിൽ ചിലർക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരിമലയിൽ കയറുന്നു എന്ന പരാതിയിയുമായി ചങ്ങനാശേരി സ്വദേശി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബർ 24ന് ഒരു ഹർജി സമർപ്പിച്ചു. ഈ പരാതി ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം റിട്ട് ഹർജിയായി പരിഗണിക്കാൻ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂർണൻ, കെ.ബി.മാരാർ എന്നിവർ തീരുമാനിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു പറഞ്ഞ് 1991 ഏപ്രിൽ അഞ്ചിന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നു. 2019 ജനുവരി രണ്ടാം തീയതി ശബരിമലയിൽ അമ്പതു വയസിനു താഴെയുള്ള യുവതികൾ പ്രവേശിച്ചതുമായി ഉണ്ടായി. <ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/01/02/sabarimala-women-entry-live-updates.html|title=Samarimala Sthree Praveshanam|access-date=|last=|first=|date=|website=|publisher=}}</ref>
 
15 വർഷത്തിന് ശേഷം 2006ൽ യംങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി.<ref>https://www.sci.gov.in/supremecourt/2006/18956/18956_2006_Judgement_13-Oct-2017.pdf</ref> 2017 ഒക്ടോബർ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക്
"https://ml.wikipedia.org/wiki/ശബരിമല_ധർമ്മശാസ്താക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്