"ശബരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശബരിമല ധർമ്മശാസ്താക്ഷേത്രം താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
No edit summary
വരി 63:
}}
ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ [[ശബരിമല ധർമ്മശാസ്താക്ഷേത്രം]] സ്ഥിതി ചെയ്യുന്ന പ്രദേശമാണ് '''ശബരിമല'''. ഇത് [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായാണ് നില കൊള്ളുന്നത്.
പമ്പാ തീരം മുതൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനം വരെ ശബരിമലയെന്നാണ് പൊതുവെ അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ ഉയരത്തിലായാണ് ക്ഷേത്രസ്ഥാനം<ref>[http://www.indiantourplanners.com/Sabarimala-temple-tour.php About Sabari Temple]</ref>. 18 മലകളിൽ ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയാണ് ശബരിമല എന്നറിയപ്പെടുന്നത്. പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് [[സ്വാമി അയ്യപ്പൻ റോഡ്]]. 2019 ജനുവരി രണ്ടാം തീയതി അമ്പതു വയസിനു താഴെയുള്ള യുവതികൾ പ്രവേശിച്ചതുമായി ബന്ധപെട്ടു ശബരിമല ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. <ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/01/02/sabarimala-women-entry-live-updates.html|title=Sabarimala Women Entry|access-date=|last=|first=|date=|website=|publisher=}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ശബരിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്