"പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) അപരനാമം
വരി 1:
തന്തൈ പെരിയോർ എന്ന പേരിൽ അറിയപെ<ref>{{Cite book|title=ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല ?|last=പെരിയോര്|first=ഇ വി രാമസ്വാമി|publisher=മൈത്രി|year=2006|isbn=|location=തിരുവനന്തപുരം|pages=1}}</ref>ടുന്നു{{prettyurl|Periyar E. V. Ramasamy}}
{{prettyurl|Periyar E. V. Ramasamy}}
{{Two other uses|പെരിയാർ രാമസ്വാമി നായ്ക്കർ | പെരിയോർ | പെരിയാർ (നാനാർത്ഥങ്ങൾ)}}
 
വരി 20:
 
സാമൂഹ്യപരിഷ്‌കർത്താവായ '''ഇ.വി.രാമസ്വാമി നായ്ക്കർ''' [[1879]] [[സെപ്റ്റംബർ 17]]-ന്‌ [[ഈറോഡ്|ഈറോഡിൽ]] ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ [[സി.എൻ. അണ്ണാദുരൈ]]യോടൊപ്പം മുൻനിരയിൽ തന്നെ നിന്നു.
"പെരിയാർ“ യുക്തിവാദപ്രചാരണത്തിൻ തമിഴ്നാട്ടിൽ പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല. [[ഹിന്ദി]] ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.
 
തമിഴ് നാട്ടിലെ ഇന്നത്തെ ഇറോഡ് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്
"https://ml.wikipedia.org/wiki/പെരിയാർ_ഇ.വി._രാമസ്വാമി_നായ്‌കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്