"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന പട്ടികകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
#ചിത്രങ്ങൾ പലയിടത്തായി ഒരു ഗാലറി പോലെയാണ് കിടക്കുന്നത്. ഇതിൽ നിന്ന് പട്ടിക രൂപത്തിലാക്കി ഓരോ തുമ്പിയ്ക്കും ഓരോ ചിത്രം വീതം നൽകേണ്ടതാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:09, 1 ജനുവരി 2019 (UTC)
 
{{അനുകൂലം}}--ഇത് [[ശാസ്ത്രീയ വർഗ്ഗീകരണം]] അനുസരിച്ചു ഉപനിര, കുടുംബം, ജനുസ്സ്, സ്പീഷീസ് എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു പട്ടികയാണ്. [[ആൺ-പെൺ രൂപവ്യത്യാസം]], [[ലിംഗാനുകരണം]], പ്രായപൂർത്തിയാവാത്ത അവസ്ഥ എന്നിവ വളരെ പ്രകടമായതിനാൽ ഒന്നിൽക്കൂടുതൽ ചിത്രങ്ങൾ ആവശ്യവുമാണ്. ഇത്തരം പട്ടികകൾക്ക് വിക്കി ടേബിൾ അത്ര ഉചിതമല്ലാത്തതിനാലാണ് ഗാലറി ഉപയോഗിച്ചിരിക്കുന്നത്. [[User:Jkadavoor|<font color="red">ജീ</font>]][[User talk:Jkadavoor|വ]][[commons:Category:User:Jkadavoor|<font color="red">ൻ</font>]] 10:08, 1 ജനുവരി 2019 (UTC) വിക്കി ടേബിൾ ഉപയോഗിച്ചു നിർമ്മിച്ച [[കേരളത്തിലെ പക്ഷികളുടെ പട്ടിക|ഇത്തരം പട്ടികകൾ]] പരിപാലിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകളുമുണ്ട്. [[User:Jkadavoor|<font color="red">ജീ</font>]][[User talk:Jkadavoor|വ]][[commons:Category:User:Jkadavoor|<font color="red">ൻ</font>]] 10:22, 1 ജനുവരി 2019 (UTC)
 
==[[തായ് വാനിലെ ദേശീയോദ്യാനങ്ങൾ]]==