"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന പട്ടികകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
{{അനുകൂലം}}--[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 06:52, 1 ജനുവരി 2019 (UTC)
::നോമിനേറ്റ് ചെയ്ത ഉപയോക്താവ് ഈ താൾ ഒരിക്കൽ പോലും തിരുത്തിയതായി കാണുന്നില്ല. ഇത്തരം അവസരങ്ങളിൽ നോമിനേറ്റ് ചെയ്യുന്ന ഉപയോക്താവ് ഇക്കാര്യം താളിന്റെ സംവാദം താളിലൊ താളിന്റെ നിർമ്മാണത്തിൽ കാര്യമായ സംഭാവന നൽകിയ ഉപയോക്താവിന്റെ താളിലൊ അറിയിക്കേണ്ടതാണ്.
ഇനി താളിന്റെ കാര്യത്തിലേക്കു വന്നാൽ
#താൾ ഒരു പട്ടിക രൂപത്തിലേക്ക് ആക്കേണ്ടതാണ്.
#ചിത്രങ്ങൾ പലയിടത്തായി ഒരു ഗാലറി പോലെയാണ് കിടക്കുന്നത്. ഇതിൽ നിന്ന് പട്ടിക രൂപത്തിലാക്കി ഓരോ തുമ്പിയ്ക്കും ഓരോ ചിത്രം വീതം നൽകേണ്ടതാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:09, 1 ജനുവരി 2019 (UTC)
 
==[[തായ് വാനിലെ ദേശീയോദ്യാനങ്ങൾ]]==