"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/അനുബന്ധപരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
===തച്ചങ്ങാട്===
2018 ഡിസംബർ 30 നു തച്ചങ്ങാട് ജി. എച്ച്. എസ്. എസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിക്കി പഠനക്ലാസ്സ് നടത്തി. [[User:Vijayanrajapuram|വിജയൻ രാജപുരം]] ക്ലാസ്സെടുത്തു. 7 പേരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. Abhilash raman നേതൃത്വം നൽകി. [[ഉപയോക്താവ്:Pranabchinnu|pranabchinnu]], [[ഉപയോക്താവ്:Jithinjami|Jithinjami]], [[ഉപയോക്താവ്:Sunilkoroth|Sunilkoroth]], [[ഉപയോക്താവ്:Anilkaricheri|anilkaricheri]], [[ഉപയോക്താവ്:Sreejith kakkottamma|Sreejith kakkottamma]] എന്നിവർ അംഗത്വമെടുത്തു. 5 ലേഖനങ്ങൾ തുടങ്ങി. തിരുത്തൽ, ചിത്രം ചേർക്കൽ തുടങ്ങി എല്ലാ മേഖലകളും പരിചയപ്പെടുത്തി.
<!-- മുകളിൽ വിവരങ്ങൾ കൊടുക്കുക-->