"ജനുവരി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[45]] ബി.സി. &ndash; ജൂലിയൻ കലണ്ടർ നിലവിൽവന്നു.
* [[404]] &ndash; [[റോം|റോമിൽ]] അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
* [[630]] &ndash; [[മുഹമ്മദ് നബി|പ്രവാചകൻ മുഹമ്മദും]] അനുയായികളും [[മക്ക]] കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
* [[1600]] &ndash; സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
* [[1700]] &ndash; [[റഷ്യ]] ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1788]] &ndash; ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
* [[1800]] &ndash; ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പിരിച്ചു വിട്ടു
* [[1801]] &ndash; സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.
* [[1808]] &ndash; [[അമേരിക്ക|അമേരിക്കയിലേക്ക്]] അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
* [[1818]] &ndash; [[മേരി ഷെല്ലി|മേരി ഷെല്ലിയുടെ]] ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
* [[1873]] &ndash; [[ജപ്പാൻ]] ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
* [[1887]] &ndash; [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയെ]] ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
* [[1906]] &ndash; [[ബ്രിട്ടീഷ് ഇന്ത്യ]] ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി.
66,525

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2932430" എന്ന താളിൽനിന്ന് ശേഖരിച്ചത്