"ഗുരുദക്ഷിണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
== ഘടന ==
കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവി മംഗലാചരണഘട്ടത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, ബ്രഹ്മാവു, ശിവൻ ഇവർക്കു പുറമേ ഇന്ദ്രനെയും
{{Cquote|''കാലകാലൻമകനാറുമുഖനെയും</br>
 
കാളിമാതോടു മലമകൾ ദേവകൾ</br>
ʻʻകാലകാലൻമകനാറുമുഖനെയും
സൂരിയനങ്കിയും സോമൻ ധനേശനും</br>
കാളിമാതോടു മലമകൾ ദേവകൾ
ചൂതത്താരമ്പനും വായു വരുണനും</br>
സൂരിയനങ്കിയും സോമൻ ധനേശനും
വീരയമുള്ള മുനികൾ പാദത്തെയും</br>
ചൂതത്താരമ്പനും വായു വരുണനും
വിശ്വത്തിലുള്ള ഗുരുഭൂതന്മാരെയുംˮഗുരുഭൂതന്മാരെയും''}}
വീരയമുള്ള മുനികൾ പാദത്തെയും
വിശ്വത്തിലുള്ള ഗുരുഭൂതന്മാരെയുംˮ
 
വന്ദിക്കുന്നു. ഗ്രന്ഥാരംഭത്തിൽ ദിൿപാലസ്തോത്രം പ്രാചീന ഭാഷാകവികളുടെ പരിപാടികളിൽ ഒന്നാണു്: അതു രാമചരിതകാരനും മറ്റും അംഗീകരിച്ചിട്ടുമുണ്ടു്. ഒന്നും മൂന്നും പാദങ്ങളിൽ കാകളിയും രണ്ടും നാലും പാദങ്ങളിൽ കേകയുമാണു് വൃത്തങ്ങളെങ്കിലും അവയ്ക്കു ഭാഷയിൽ നില ഉറച്ചുകിട്ടുന്നതിനു മുൻപു നിർമ്മിച്ച ഒരു കൃതിയാണു് ഗുരുദക്ഷിണപ്പാട്ടു് എന്നുള്ളതിനു സംശയമില്ല. പ്രഥമപാദം ആരംഭിക്കുന്ന
"https://ml.wikipedia.org/wiki/ഗുരുദക്ഷിണപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്