"പ്രാചീന ഗ്രന്ഥപ്രകാശന ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
1930 ൽ [[സംസ്കൃത ഗ്രന്ഥ പ്രകാശനശാല|സംസ്കൃത ഗ്രന്ഥ പ്രകാശന ശാലയും]] പ്രാചീന ഗ്രന്ഥപ്രകാശന ശാലയും ഒന്നാക്കപ്പെട്ടു. 1937ൽ തിരുവിതാകൂർ സർവകലാശാല നിലവിൽ വന്ന ശേഷം പ്രാചീന ഗ്രന്ഥങ്ങളുടെ വീണ്ടെടുപ്പിനും പ്രകാശനത്തിനുമായി പ്രത്യേക വകുപ്പു തുടങ്ങി. കൊട്ടാരം ലൈബ്രറി ഗ്രന്ഥങ്ങൾ ഇതിലേക്കു സംഭാവന ചെയ്യപ്പെട്ടു. 1940 ൽ ഈ വകുപ്പ് സർവകലാശാലയോട് ചേർക്കപ്പെട്ടു. ഡോ.എൽ.എ. രവിവർമ്മയായിരുന്നു ആദ്യ ഡയറക്ടർ.<ref>http://www.swathithirunal.in/rel_manuscript.htm</ref>
 
[[വർഗ്ഗം:പ്രസിദ്ധീകരണ സ്ഥാപനങ്ങൾ]]
"https://ml.wikipedia.org/wiki/പ്രാചീന_ഗ്രന്ഥപ്രകാശന_ശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്