"ജൈവകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Organic-vegetable-cultivation.jpeg|250px|thumb|right|കാലിഫോർണിയയിലെ ഒരു ജൈവകൃഷിയിടം]]
[[File:13-09-01-kochtreffen-wien-RalfR-02.jpg|thumb]]
[[ജൈവകീടനാശിനി|ജൈവ കീടനാശിനികൾ]], [[കമ്പോസ്റ്റ്]], പച്ചില വളങ്ങൾ, [[ഇടവിളക്കൃഷി|ഇടവിള കൃഷി]], യാന്ത്രിക നടീൽ തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ളതും ചെടിവളർച്ചാ നിയന്ത്രണ വസ്തുക്കൾ, കന്നുകാലി തീറ്റകളിൽ ചേർക്കുന്ന രാസപദാർഥങ്ങൾ, ജൈവമാറ്റം വരുത്തിയ വിത്തുകൾ എന്നീ രീതികൾ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷി രീതിയെയാണ്‌ '''ജൈവകൃഷി''' (Organic Farming) എന്നു വിളിക്കുന്നത്<ref>Directorate General for Agriculture and Rural Development of the European Commission [http://ec.europa.eu/agriculture/organic/organic-farming/what-organic_en What is organic farming]</ref>. 1990 മുതൽ ജൈവ കൃഷിരീതിയിലൂടെ ഉണ്ടാക്കിയ ഉൽ‌പ്പന്നങ്ങളുടെ വിപണി ദ്രുതഗതിയിലാണ്‌ വളർന്നത്. 2007 ൽ അത് 4600 കോടി [[അമേരിക്കൻ ഡോളർ|അമേരിക്കൻ ഡോളറിലെത്തി]]. ജൈവ ഉല്പന്നങ്ങളുടെ വർദ്ധിച്ച ആവശ്യം മൂലം ജൈവകൃഷി രീതി സ്വീകരിക്കുന്ന കൃഷിയിടങ്ങളുടെ വ്യാപനവും വേഗത്തിലായി. ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്‌ടെർ ഭൂമി ജൈവകൃഷി രീതി പിന്തുടരുന്നു. ഇത് മൊത്തം കൃഷിഭൂമിയുടെ 0.8 ശതമാനം വരും<ref>[http://www.organic-world.net organic-world]</ref>. കൂടാതെ 2007 വരെ ഏകദേശം 3 കോടി ഹെക്‌ടർ ഭൂമിയിൽ നിന്ന് ജൈവകൃഷി ഉല്പന്നങ്ങൾ വിളവെടുക്കുകയുണ്ടായി.<ref>[http://www.organic-world.net]</ref>.
[[File:Masanobu-Fukuoka.jpg|right|thumbnail|മസനോബു ഫുക്കുവോക്ക, ജൈവകൃഷിയുടെ ഉപജ്ഞാതാവ്]]
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രിക്ൽച്ചർ മുവ്‌മെന്റ്സ്(IFOAM) എന്ന അന്തർദേശീയ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജൈവ കൃഷിരീതി രാജ്യാന്തര തലത്തിൽ നിയന്ത്രിക്കുകയും നിയമപരമായി നടപ്പിലാക്കുകയും ചെയ്യുന്ന നിരവധി രാജ്യങ്ങളുണ്ട്. 1972 സ്ഥാപിച്ച ഐ.എഫ്.ഒ.എ.എം എന്ന ഈ സംഘടയുടെ കുടക്കീഴിൽ നിരവധി ജൈവകൃഷി പ്രചാരക സംഘടനകൾ പ്രവർത്തിക്കുന്നു. IFOAM ജൈവ കൃഷിയുടെ ലക്ഷ്യത്തെ ഇങ്ങനെ നിർ‌വചിക്കുന്നു:
"https://ml.wikipedia.org/wiki/ജൈവകൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്