"യോഗി ആദിത്യനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| website = [http://yogiadityanath.in yogiadityanath.in]
}}
ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി നേതാവാണ് '''യോഗി ആദിത്യനാഥ് (Yogi Adityanath)'''. ഉത്തർ പ്രദേശ് മുഖ്യമന്ത്രി
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[ഗാർവാൾ സർവ്വകലാശാല|ഗാർവാൾ സർവ്വകലാശാലയിൽ]] നിന്നുമുള്ള ശാസ്ത്ര ബിരുദദാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998 ൽ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ വിജയിച്ചു. മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷസുരക്ഷാ ഭീഷണികൾ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസ‍ഡ് പ്ലെസ് സുരക്ഷ പരിരക്ഷ നൽകിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ബോംബ് ആക്രമണം വരെ ശക്തമായി ചെറുക്കുന്ന ബെൻസിന്റെ സുരക്ഷ നൽകിയിരിക്കുന്നത്.<ref>http://www.manoramaonline.com/fasttrack/auto-news/2017/04/10/yogi-adityanaths-new-ride-is-a-3-crore-mercedes-m-guard-suv.html</ref>
ഉത്തർ പ്രദേശ് മുഖ്യമന്ത്രി
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[ഗാർവാൾ സർവ്വകലാശാല|ഗാർവാൾ സർവ്വകലാശാലയിൽ]] നിന്നുമുള്ള ശാസ്ത്ര ബിരുദദാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998 ൽ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ വിജയിച്ചു.മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷ ഭീഷണികൾ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസ‍ഡ് പ്ലെസ് സുരക്ഷ പരിരക്ഷ നൽകിയിരുന്നു അതിന്റെ ഭാഗമായിട്ടാണ് ബോംബ് ആക്രമണം വരെ ശക്തമായി ചെറുക്കുന്ന ബെൻസിന്റെ സുരക്ഷ നൽകിയിരിക്കുന്നത്.<ref>http://www.manoramaonline.com/fasttrack/auto-news/2017/04/10/yogi-adityanaths-new-ride-is-a-3-crore-mercedes-m-guard-suv.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/യോഗി_ആദിത്യനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്