"ഹംഫ്രി ഡേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

102 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== ആദ്യകാല ജീവിതം ==
1778 ഡിസംബർ 17-ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] പെൻസാൻസിൽ ഡേവി ജനിച്ചു. [[സാഹിത്യം|സാഹിത്യത്തിലും]] [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിലുമായിരുന്നു]] ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഒരു [[അപ്പോത്തിക്കെരി|അപ്പോത്തിക്കരിയുടെ]] കൂടെ പരിശീലനം ആരംഭിച്ചു. എന്നാൽ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു.
== ഔദ്യോഗിക ജീവിതം ==
വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ''ചിരിവാതകം'' എന്ന പേരിലറിയപ്പെടുന്ന [[നൈട്രസ് ഓക്സൈഡ്]] കണ്ടുപിടിച്ചു. റിസർച്ചസ്, കെമിക്കൽ ആൻഡ് ഫിലസോഫിക്കൽ, ചീഫ്ലി കൺസേണിങ് നൈട്രസ് ഓക്സൈഡ് എന്ന പേരിൽ 1800-ൽ പ്രസിദ്ധീകരിച്ച ഈ പരീക്ഷണഫലങ്ങൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിനെത്തുടർന്നാണ് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രേറ്റ് ബ്രിട്ടണിൽ [[രസതന്ത്രം|രസതന്ത്ര]] ലക്ചററായി ഇദ്ദേഹം നിയമിതനായത് (1801). വോൾടായിക് സെല്ലു(voltaic cell)കളും വൈദ്യുത ബാറ്ററികളും ആയിരുന്നു ഇക്കാലത്തെ ഗവേഷണ വിഷയം. [[വൈദ്യുതവിശ്ലേഷണം|വൈദ്യുത വിശ്ളേഷണത്തിൽ]] ശ്രദ്ധ കേന്ദ്രീകരിച്ച ഡേവി രാസബന്ധങ്ങളുടെ വൈദ്യുത സ്വഭാവം ആവിഷ്കരിക്കുന്നതിൽ വിജയിച്ചു. 1803-ൽ റോയൽ സൊസൈറ്റിയിൽ അംഗമായ ഡേവി 1807-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. [[വോൾ ടായിക് സെൽ|വോൾ ടായിക് സെല്ലുകൾ]], [[ടാനിങ്]], [[ധാതുവിശ്ലേഷണം]] എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ച് 1805-ൽ കോപ്ലെ മെഡൽ (Copley medal) നല്കി.
1803-ൽ റോയൽ സൊസൈറ്റിയിൽ അംഗമായ ഡേവി 1807-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. [[വോൾ ടായിക് സെൽ|വോൾ ടായിക് സെല്ലുകൾ]], [[ടാനിങ്]], [[ധാതുവിശ്ലേഷണം]] എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ച് 1805-ൽ കോപ്ലെ മെഡൽ (Copley medal) നല്കി.
 
== കണ്ടു പിടുത്തങ്ങൾ ==
41,118

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2931310" എന്ന താളിൽനിന്ന് ശേഖരിച്ചത്