"കമിസക സെക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kamisaka Sekka}}
 
[[File:Kamisaka Sekka, Аutumn Maple, late 19th.jpg|thumb]]
ഇരുപതാം നൂറ്റാണ്ടിലെ ജപ്പാനിലെ ഒരു പ്രമുഖ കലാകരനായിരുന്നു '''കമിസക സെക്ക''' (神 坂 雪 佳, 1866-1942). സമുറായി കുടുംബത്തിൽ [[ക്യോത്തോ|ക്യോട്ടോ]] എന്ന സ്ഥലത്ത് ജനിച്ചു. കല, രൂപകല്പനകൾക്കുള്ള അദ്ദേഹത്തിൻറെ കഴിവുകൾ ആദ്യകാലങ്ങളിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഒടുവിൽ അദ്ദേഹം പരമ്പരാഗത റിൻപ സ്ക്കൂൾ ഓഫ് ആർട്ട്സിൽ ചേർന്നു. ഈ കലാപരമായ പാരമ്പര്യത്തിന്റെ അവസാനത്തെ മഹാനായ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്.<ref name="Source1">{{cite book|last1=Birmingham Museum of Art |title=Birmingham Museum of Art: Guide to the Collection |publisher=GILES |year=2010 |location=London, UK |pages=50 |url=http://www.birminghammuseumstore.org/gutoco.html |accessdate=2011-06-09 |isbn=978-1-904832-77-5 |deadurl=yes |archiveurl=https://web.archive.org/web/20110910171202/http://www.birminghammuseumstore.org/gutoco.html |archivedate=2011-09-10 |df= }}</ref>ലാക്വറിലും മറ്റു പല മാധ്യമങ്ങളിലും സെക്കാ പ്രവർത്തിച്ചിട്ടുണ്ട്.
[[Image:Sekka1.jpg|thumb|From the series ''A World of Things'', 1909–1910]]
== ഇതും കാണുക ==
[http://www.emuseum.or.jp/press/img/rimpa_10_press.pdf The pamphlet of the exhibition of Kamisaka(2007.9.22)](pdf)
"https://ml.wikipedia.org/wiki/കമിസക_സെക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്