"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
[[ചിത്രം:Vidyashankara Temple at Shringeri.jpg|250px|thumb|right| ശൃം‍ഗേരിയിലെ ശൃം‌ഗേരി ശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം]]
 
തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് [[ഉത്തരാഞ്ചൽ|ഉത്തരാഞ്ചലിലെ]] ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ദ്വാരക|ദ്വാരകയിൽ]] സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് [[ഒറീസ്സ|ഒറീസ്സയിലെ]]പുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് [[കർണാടക|കർണാടകയിലെ]] [[ശ്രൃംഗേരി|ശൃംഗേരിയിൽ]] സ്ഥാപിച്ച [[Sringeri Sharada Peetham|ശാരദാപീഠം]] എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. [[:en:Sureśvara|സുരേശ്വരാചാര്യർ]], [[:en:Hastamalakacharya|ഹസ്താമലകാചാര്യർ]], [[:en:Padmapāda|പദ്മപാദാചാര്യർ]] [[:en:Totakacharya|തോടകാചാര്യർ]] എന്നിവരാണവർ. ഇന്നത്തെ മഠാധിപതികൾ തങ്ങളുടെ മുൻ‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികൾ തങ്ങളുടെ പദവിയായ ശങ്കരാചാര്യർ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരിൽ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യർ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. <ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2930713" എന്ന താളിൽനിന്ന് ശേഖരിച്ചത്