"സോ ഷിസെകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 5:
ആദ്യം അദ്ദേഹം [[എഡോ]]യിലും [[നാഗസാക്കി]]യിലും കുറച്ച് കാലം ചെലവഴിച്ചു. അവിടെ അദ്ദേഹം [[ചൈനീസ്]] ചിത്രകാരനായ സോംഗ് സിയാൻറെ കീഴിലായിരുന്നു പഠിച്ചിരുന്നത്. ജാപ്പനീസ് ഭാഷയിൽ സോ-ഷീഗാൻ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. സോ ഷിസെകി എന്ന പേര് അദ്ദേഹത്തിൻറെ മാസ്റ്ററെ അനുകരിച്ചെടുത്ത ഒരു കലയുടെ പേര് ആണ്.<ref name=mfa>Morse, Anne Nishimura et al. (eds.) ''MFA Highlights: Arts of Japan''. Boston: Museum of Fine Arts, 2008. p. 201.</ref>
ഷിസെകിയുടെ [[ബേർഡ്-ഫ്ളവർ പെയിന്റിംഗ്|ബേർഡ്-ഫ്ളവർ പെയിന്റിംഗും]] മറ്റു ചിത്രങ്ങളായ ശാഖകളുടെ ബ്രഷ് സ്ട്രോക്കുകൾ,, വൃക്ഷങ്ങളുടെ തായ്ത്തടി, പാറക്കല്ലുകൾ, [[ഇങ്ക് വാഷ് പെയിന്റിംഗ്]], പുഷ്പങ്ങളുടെയും ഇലകളുടെയും നിറം, തൂവലുകളുടെയും പുഷ്പങ്ങളുടെയും നല്ല വിശദാംശങ്ങൾക്കായി വളരെ മികച്ച ബ്രഷ് സ്ട്രോക്കുകൾ, എന്നിവയ്ക്കായി വിശാലമായ കാലിഗ്രാഫിക് സംയോജനത്തിന്റെ ഉപയോഗം വളരെ വിശദമായതും ജീവസ്സുറ്റതും, യാഥാർത്ഥ്യമായതുമായ ചിത്രീകരണം പ്രദർശിപ്പിക്കുന്നു. എഡോയിലേക്ക് തിരിച്ച് വരുമ്പോഴേക്കും ഷിസെകി പഠിപ്പിക്കുന്ന ഷീബ കോകൻറെയും മറ്റുള്ളവരുടെ ഇടയിലും ആ നഗരത്തിലെ നാഗസാക്കി സ്കൂളിൻറെ പ്രധാന പ്രതിനിധിയും അധ്യാപകനുമായിരുന്നു. <ref name=mfa/>[[Hiraga Gennai|ഹിരാഗ ജെന്നയിയും]], [[സുഗിത ജനപാകു]], തുടങ്ങിയ രങകു പണ്ഡിതന്മാരുമായി അദ്ദേഹം വളരെ അടുപ്പം പുലർത്തുകയും പാശ്ചാത്യ ചിത്രകലയിൽ താല്പര്യം പ്രകടിപ്പിച്ചക്കുകയും ചെയ്തിരുന്നു.<ref
== ഇവയും കാണുക ==
*[[നാൻപിൻ സ്കൂൾ]]
|