"അവയവം മാറ്റിവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
[[പ്രമാണം:Podolay_transplantacia_srdca_1968.jpg|വലത്ത്‌|ലഘുചിത്രം|282x282ബിന്ദു|<center>{{PAGENAME}} (1968)</center>]]
<span>സ്വീകർത്താവിൻറെ ഇല്ലാതായതോ ഉപയോഗശൂന്യമായതോ ആയ ഒരു അവയത്തിനു പകരം മറ്റൊരു ശരീരത്തിൽ നിന്നോ അല്ലെങ്കിൽ സ്വന്തം ശരീരത്തിൽ നിന്നോ എടുത്തു വയ്ക്കുന്നതിനാണ് '''അവയവയം മാറ്റിവയ്ക്കൽ''' എന്ന് പറയുന്നത്. സ്വന്തം ശരീരത്തിൽ നിന്ന് തന്നെ മാറ്റിവയ്ക്കുന്നതിനു ''[[ഓട്ടോഗ്രാഫ്റ്റ്]]'' എന്ന് പറയുന്നു. മറ്റു ശരീരത്തിൽ നിന്നുള്ളത്തിനു ''[[അലോഗ്രാഫ്റ്റ്]]'' എന്നും പറയുന്നു. അലോഗ്രാഫ്റ്റ് ജീവനുള്ള ശരീരത്തിൽ നിന്നോ മരിച്ച ശരീരത്തിൽ നിന്നോ അവയവം സ്വീകരിച്ചു ചെയ്യാവുന്നതാണ്.
</span>
29

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2930632" എന്ന താളിൽനിന്ന് ശേഖരിച്ചത്