"രണ്ടാം ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
1889 ജൂലൈ 14ന് [[പാരിസ്|പാരിസിൽ]] ചേർന്ന സോഷ്യലിസ്റ്റ് പാർട്ടികളുടെയും തൊഴിലാളിപാർട്ടികളുടെയും യോഗത്തിൽ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയാണ് രണ്ടാം ഇന്റർ നാഷണൽ. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായും പ്രഖ്യാപിക്കപ്പെട്ടത് 1889ൽ രണ്ടാം ഇന്റർനാഷണിൽ വെച്ചാണ്.
 
[[വർഗ്ഗം:കമ്മ്യൂണിസ്റ്റ് സംഘടനകൾ]]
"https://ml.wikipedia.org/wiki/രണ്ടാം_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്