"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121:
[[പ്രമാണം:Valla Sadya.JPG|ലഘുചിത്രം|വള്ളസദ്യയുടെ വിഭവങ്ങൾ]]
 
ആറന്മുളക്കുചുറ്റുമുള്ള 28 കരകളുടേയും പ്രധാന ക്ഷേത്രം പാർത്ഥസാരഥീക്ഷേത്രമാണ്. ഈ കരകളുടെ ഏകോപനത്തിനായി അടിസ്ഥാനമായി നിൽകുന്നത് ക്ഷേത്രവും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനൊസ്തവങ്ങളുമാണ്അനുഷ്ഠാനങ്ങളുമാണ്. സാംസ്കാരികമായ ഒരു കൂട്ടായ്മ അത് ഉണ്ടാക്കിയെടുക്കുന്നു. ഇതിൽ പ്രധാനം ഉത്തൃട്ടാതി വള്ളം കളിയാണ്. ജാതി മത വ്യത്യാസമില്ലാതെ ആറന്മുളക്കാർ ക്ഷേത്രത്തോട് ബന്ധം പുലർത്തുന്നു.ഈ വള്ളം കളിയിൽ മുക്കുവരും ക്രിസ്ത്യാനികളും തച്ചന്മാരും ഈഴവരും പുലയരരുംപുലയരും ചാക്കന്മാരും എല്ലാം പങ്കെടുക്കുന്നു.
 
=== വള്ളസദ്യ ===
അഷ്ടമരോഹിണി നാളിൽ സമൂഹസദ്യയൊരുക്കുന്നു. 52 പള്ളിയോടങ്ങൾക്കും അതോടൊപ്പം വരുന്ന ഭക്തജനങ്ങൾക്കും സമൂഹസദ്യയിൽ പങ്കുകൊള്ളാൻ സാധിക്കുന്നു.. അഷ്ടമിരോഹിണി വള്ളസദ്യ (സമൂഹസദ്യ)-യ്ക്ക്  സാധാരണ വള്ളസദ്യക്ക് വിളമ്പുന്നതിനേക്കാൾ വിഭവങ്ങൾ കുറവായിരിക്കും.എല്ലാവർഷവും ജൂലായ്  പകുതിയോടെ (15 -ന്) തുടങ്ങുന്ന വള്ളസദ്യ അവസാനിക്കുന്നത് ഒക്ടോബർ 2- ന്  ആണ്. 51- വിഭവങ്ങൾ ചെർന്ന വിഭവസമൃദ്ധിയാർന്ന സദ്യയാണിത്. ഉപ്പേരികൾ തന്നെ നിരവധി തരമുണ്ടാകും. വിവിധതരം പായസങ്ങൾ, പാളത്തൈയ്ർപാളത്തൈർ എന്നിവ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഏതു വിഭവം എപ്പോൾ ചോദിച്ചാലും വിളമ്പുന്ന സദ്യയാണ് വള്ള സദ്യ എന്ന് പറയപ്പെടുന്നു. വള്ളക്കാർ വിഭവങ്ങൾ ചോദിക്കുന്നതും പാടിതന്നെയാണ്..
 
ഉദാ : ചോറ് വിളക്കത്തു വിളമ്പിക്കഴിഞ്ഞ ശേഷം വള്ളക്കാർക്കു വിളമ്പാൻ താമസിച്ചാൽ ഇങ്ങനെ പാടും.......
വരി 144:
[[ചോറ്]], പരിപ്പ്, [[പപ്പടം]], [[പപ്പടവട]], [[നെയ്യ്]], [[അവിയൽ]], [[സാമ്പാർ]], [[തോരൻ]], [[പച്ചടി]], [[കിച്ചടി]], [[നാരങ്ങാ കറി]], [[ഇഞ്ചിപ്പുളി]], [[ഉപ്പുമാങ്ങ]], [[എരിശ്ശേരി]], [[കാളൻ]], [[ഓലൻ]], [[രസം (കറി)]], [[തൈര്|പാളതൈര്]], [[മോര്]], [[അടപ്രഥമൻ]], [[പഴം പ്രഥമൻ]], [[കടലപ്രഥമൻ]], [[പാൽപ്പായസം]], [[ഉപ്പേരി]] (നാലുകൂട്ടം), [[കദളി വാഴ]]<nowiki/>പ്പഴം, [[എള്ളുണ്ട]], [[ഉഴുന്നുവട]], [[ഉണ്ണിയപ്പം]], [[കൽക്കണ്ടം]], [[ശർക്കര]], [[നെല്ലിക്കാ അച്ചാർ]], [[തേൻ]], [[പഴം നുറുക്ക്]], [[മുന്തിരിങ്ങ]], [[കരിമ്പ്]], [[മെഴുക്കുപുരട്ടി]], [[ചമ്മന്തിപ്പൊടി]], [[തകരയിലക്കറി]], [[മാങ്ങാപ്പഴക്കറി]], [[ചേമ്പില തോരൻ]], [[ചുക്ക്]]<nowiki/>വെള്ളം എന്നിവയാണ് പ്രധാന വിഭവങങ്ങൾ
 
വള്ളസദ്യ ക്ഷേത്രങ്കണത്തിൽ വെച്ചാണ് നടത്തുന്നത്. പമ്പാനദിയിലുള്ള വള്ളം കളിക്ക് ശേഷം അഷ്ടമംഗല്യവും നിറപറയും നിലവിളക്കും വെച്ച് വഴിപാടുകാർ വള്ളക്കാരെ സ്വീകരിച്ചാനയിക്കുന്നു. വള്ളക്കാർ തുഴ ഉയർത്തിപ്പിടിച്ച് വള്ളപ്പാട്ട് പാടിക്കൊണ്ട് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നു. അതിനുശേഷമാണ് സദ്യയിൽ പങ്കുകൊള്ളുന്നത്. സന്താനലാഭത്തിനും രോഗശമനത്തിനും ശത്രുദോഷത്തിനുമായാണ് കരക്കാർ ഇത് വഴിപാടായി നടത്തുന്നത്. സദ്യ കഴിഞ്ഞ് വിശ്രമത്തിനുശേഷം കരക്കാർ യാത്രയാകുമ്പോൾ കളഭം, പനിനീർ എന്നിവ കൊടുത്തും വെറ്റില പുകയില എന്നിവ ചവക്കാൻ നൽകിയും യാത്രയയക്കുന്നു. വള്ളസദ്യയുണ്ണാൻ വരുന്നവർക്കൊപ്പം ഭഗവാനും ഉണ്ടായിരിക്കും എന്ന വിശ്വാസത്തിൽ എല്ലാവരേയും നല്ല പോലെ സൽകരിക്കുന്നു.
 
== സദ്യപ്പാട്ടുകൾ ==