"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
കരിങ്കല്ലിൽ തീർത്ത പ്രധാന വിഗ്രഹംത്തിന് അഞ്ചടിയിലധികം ഉയരം കണക്കാക്കപ്പെടുന്നു. എന്നാൽ വിഗ്രഹം [[നീലാഞ്ജനം|നീലാഞ്ജനത്താ]]<nowiki/>ൽ ഉണ്ടാക്കിയതെന്നു ചിലർ അഭിപ്രയപ്പെടുപ്പോൾ [[കടുശർക്കരയോഗം]] കൊണ്ടാണുണ്ടാക്കിയിരിക്കുന്നതെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. സങ്കല്പം പാർത്ഥസാരഥിയുടേതാനെങ്കിലും വിഗ്രഹത്തിൽ നാലു കൈകൾ ഉണ്ട്. മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന വം കയ്യിൽ സുദർശനചക്രവും ഇം കയ്യിൽ ശംഖും താഴെ ഇം[[കടുശർക്കരയോഗം|യ്യിൽ]]<nowiki/>ുൽ ഗദയും വലു കയ്യിൽ താമരപ്പൂവമാണ് ഉള്ളത്.
 
പാർശ്വത്തിൽ [[ലക്ഷ്മി]]<nowiki/>യും ഭൂമിദേവിയും (ശ്രീദേവി) ഭഗവാനെ പരിസേവിക്കുന്ന തരത്തിൽ നിലകൊള്ളുന്നു. തന്ത്രസമുച്ചയഗ്രന്ഥത്തിൽ പറയപ്പെടുന്ന സർവ്വലക്ഷണങ്ങളും തികഞ്ഞതാണീ വിഗ്രഹം എന്ന് പരലുംപലരും കരുതുന്നു. എന്നാൽ വിഗ്രഹത്തിനു കാലത്തിന്റേതായ വൈകല്യങ്ങൾ വന്നു ചേർന്നിട്ടുണ്ടെന്ന് പഴയ തന്ത്രിമാരിൽ ചിലർ രേഖപ്പെടുത്തുന്നു. <ref>ശങ്കരൻപോറ്റി,(70) ചെമ്പകശ്ശേരി ഇല്ലം ചെറുകോൽ</ref> പീഠത്തിന് അഞ്ചടി ഉയരവും അതിൽ നിന്ന് വിഗ്രത്തിനു നലരയടിയോളം ഉയരം കാണുമത്രെ. പുറത്തു നിന്ന് നോക്കിയാൽ അതുകൊണ്ട് അഞ്ചടിയുടെ ഉയരം തോന്നിക്കുന്നു.
 
== ഉപക്ഷേത്രങ്ങൾ ==