"വൈകുണ്ഠസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
==ജീവിതരേഖ==
മുടിചൂടുംപെരുമാൾ, മുത്തുക്കുട്ടി എന്നിവയായിരുന്നു ആദ്യ പേരുകൾ. തിരുവിതാംകൂറിലെ [[കന്യാകുമാരി]] ജില്ലയിലാണ് (ഇന്ന് [[തമിഴ്‌നാട്|തമിഴ്‌നാട്ടി]]ൽ) അദ്ദേഹം ജീവിച്ചിരുന്നത്.അച്ഛൻ പൊന്നുമാടൻ അമ്മ വെയിലമ്മാൾ .സാക്ഷാൽ മഹാ[[വിഷ്ണു]]വിന്റെ അവതാരം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം തന്റെ പേര് വൈകുണ്ഠർവൈകുണ്ഠ സ്വാമി എന്നാക്കി. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്ന് ''സ്വാമിത്തോപ്പ്'' എന്ന് അറിയപ്പെടുന്നു. [[നാടാർ]] സമുദായത്തിന് ജാതീയമായി നേരിടേണ്ടി വന്ന അവഗണനകളോട് വൈകുണ്ഠസ്വാമി പ്രതികരിച്ചു. ജാതി വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം നാടാന്മാരുടെ മേൽ ചുമത്തപ്പെട്ടിരുന്ന ഉയർന്ന കരം പിരിവിനെയും നിർബന്ധിത തൊഴിലിനെയും എതിർത്തു. അദ്ദേഹം വിഗ്രഹാരാധനയ്ക്കും മൃഗബലിക്കും എതിരായി ജനങ്ങളെ ബോധവൽകരിച്ചു. ഈ ആശയങ്ങൾക്ക് ക്രിസ്ത്യൻ മിഷനറിമാരുടെ ആശയങ്ങളുമായി വലിയ സാമ്യം കാണാം. <ref>http://www.kuttyjapan.com/nadar/nadar-what-they-do.asp</ref>
 
==സമത്വസമാജം==
"https://ml.wikipedia.org/wiki/വൈകുണ്ഠസ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്