"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
[[File:Krishna's great escape Bazaar art,1940's.jpg|thumb|കൃഷ്ണജനനം -വസുദേവൻ കൃഷ്ണനുമായി അമ്പാടിയിലേക്കു പോകുന്നു.]]
[[File:Krishna Holding Mount Govardhan - Crop.jpg|thumb|upright|200px|ഗോവർദ്ധനഗോപാലം പെയിന്റിംഗ്.]]
ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തികളിൽ പ്രധാനിയും, മധ്യസ്ഥനുമായ സാക്ഷാൽ പരബ്രഹ്മനും ആദി നാരായണനായനാരായണനുമായ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] [[ദശാവതാരം|ദശാവതാരങ്ങളിൽ]] എട്ടാമത്തെ അവതാരം . ഭാഗവതപ്രകാരം '''കൃഷ്ണൻ''' (ദേവനാഗരി: कृष्ण) വിഷ്ണുവിന്റെ പൂർണ്ണാവതാരമായി കരുതപ്പെടുന്നു .ഭഗവാൻ കൃഷ്ണൻ വിഷ്ണുവിനെപ്പോലെ ചക്രധാരിയായി പലയിടത്തും പ്രകടമാകുന്നുണ്ട്. ഭഗവദ്ഗീത, ഭാഗവതം, ഹരിവംശം ,വിഷ്ണുപുരാണം ,ബ്രഹ്മവൈവർത്തപുരാണം , ഉപനിഷത്തുക്കൾ എന്നിവകളിൽ കൃഷ്ണന്റെ മഹത്വം വർണ്ണിക്കപ്പെട്ടിട്ടുണ്ട് . വിഷ്ണുവിനെപ്പോലെ സർവ്വവ്യാപിയായും സർവ്വദേവതാമയനായും കൃഷ്ണൻ കരുതപ്പെടുന്നു . [[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ.
 
==ഉപനിഷത് മന്ത്രം==
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്