"ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Sri Ranganathaswamy Temple, Srirangam}}
{{Orphan|date=നവംബർ 2010}}
[[പ്രമാണം:ശ്രീരംഗനാഥ ക്ഷേത്രം,തൃശ്ശിനാപ്പള്ളി.JPG|thumb|200px]][[തിരുച്ചിറപ്പള്ളി]]ക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രം.ഏഴുമതിലുകൾ ചേർന്ന ഈ വിഷ്ണുക്ഷേത്രംമഹാവിഷ്ണുക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്.ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതും ആണ്.നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം [[വൈഷ്ണവആരാധന]]യുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അനന്തശയനരൂപത്തിലുള്ള ഭീമാകാരമായ [[വിഷ്ണു]]പ്രതിഷ്ഠയാണിവിടെയുള്ളത്.1310-11 കാലത്ത് [[മാലിക് കാഫിർ]] പടയോട്ടത്തിൽ വിഗ്രഹം ദെൽഹിയിലേക്ക് കടത്തി.
 
==ശ്രീരംഗം ക്ഷേത്രം==
 
"https://ml.wikipedia.org/wiki/ശ്രീരംഗം_രംഗനാഥസ്വാമിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്